LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MULLAPPALLI HOUSE VADUVANKULAM, P O KUTTIATTOOR
Brief Description on Grievance:
2365226837 നമ്പർ ഉള്ള റേഷൻകാർഡ് എ പി എൽ നിന്നും ബി പി എൽ ആകുന്നതിനു നൽകുന്ന പരാതി രാമകൃഷ്ണ കെ കെ എന്ന ഞാൻ രണ്ടു വർഷത്തോളമായി കാൻസർ രോഗ ചികിത്സയിലാണ്.എനിക്ക് കാര്യമായ ഒരു ജോലിയും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്, എന്റെ ഭാര്യക്കും ജോലിയൊന്നും ഇല്ല, എനിക്ക് രണ്ടു പെണ്മക്കളാണ്,അവരുടെ കല്യാണം കഴിഞ്ഞു വേറെ വീട്ടിലാണ്.റേഷൻ കാർഡ് എAPL ആയതിനാൽ സർക്കാരിൽ നിന്നും ഒരു ആനുകൂല്യങ്ങളും കിട്ടുന്നില്ല. ആയതിനാൽ ഞാൻ ഉൾപ്പെട്ട 2365226837 ന്ജമ്പർ ഉള്ള കാർഡ് APL നിന്നും BPL ആക്കിതരണമെന്നു അപേക്ഷിക്കുന്നു
Receipt Number Received from Local Body: