LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CAPITAL ONE TRADING OPPO.VIMAL PETROLEUM ELATHUR (PO)KOZHIKODE -673303
Brief Description on Grievance:
Sir 2022 ല്‍ മാലിന്യ ശേഖരണ ഉപകരണങ്ങള്‍ വാങ്ങുന്നതിന് എന്ന ടെന്‍ഡര്‍ ഭാഗമായി സെക്യൂരിറ്റി ഡെപോസിറ്റ് കൊടുക്കേണ്ട സാഹ്യചര്യത്തില് 21574/- രൂപ എലത്തൂര്‍ എസ്ബിഐ ബാങ്കില്‍ നിക്ഷേപിക്കുകയും അവിടുന്ന് ലഭിച്ച സ്ലിപ്പ് പഞ്ചായത്തില്‍ എത്തിക്കുകയും ആണ് ചെയ്തിരുന്നത്.ഈ സ്ലിപ് പഞ്ചായത്തില്‍ നിന്നും തിരിച്ചു കിട്ടിയാല്‍ മാത്രമേ ബാങ്കില്‍ നിന്നും ഈ തുക തിരിച്ചു ലഭിക്കുകയുള്ളൂ.25/5/2024 ദിവസം തൊട്ട് 9/8/2024 വരെ പാഞ്ചായത്തൂമായി കോണ്ടാക്ട് ചെയ്തു.ഓരോ ദിവസവും ഓരോരോ കാരണങ്ങളായിരുന്നു അവര്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത് (example: സെക്ഷനില്‍ ചോതിക്കണം,സെക്ഷന്‍ സര് ലീവ് ആണ്,ഹോസ്പിറ്റല്‍ കേസ്,ഡീറ്റൈല്‍സ് ഒന്നും ഇല്ല ഒന്നുകൂടെ മെയില്‍ അയക്കണം,പ്ലാന്‍ ക്ലെര്കിനെ വിളിക്കാന്‍,സെക്രറ്ററി ക്കു സംസാരിക്കാന്‍ ടൈം ഇല്ല)ഇതെല്ലാം കഴിഞ്ഞു പിന്നേയും വിളിചു അപ്പഴാണ് അവര്‍ പറയുന്നതു ഇങ്ങനെ ഒരു സ്ലിപ്പ് ഇല്ല എന്നും. ഓരോ ദിവസവും അവരെ വിളിക്കുകയും ഇങ്ങനെ ഒക്കെ എന്തേലും കാരണങ്ങള്‍ പറഞ്ഞു കോള്‍ കട്ട് ചെയുകയുമാണ് നടക്കുന്നതു.ദയവായി ഈ സ്ലിപ്പ് തിരിച്ചു തരാന്‍ സഹായിക്കണം.പഞ്ചായത്തില്‍ എന്തെങ്കിലും കാരണവശാല്‍ ലഭിക്കാതെ വന്നാല്‍ ഒരു NOC കത്ത് ആയിറ്റെങ്കിലും ഞങ്ങള്ക് തരണമെന്ന് അപേക്ഷിക്കുന്നു. ഈ കാര്യങ്ങള്‍ എല്ലാം പറഞ്ഞ് ഞങ്ങള്‍ ഒരുതവണ lsgd adalath portel ല്‍ കൊടുത്തിരുന്നു.എന്നാല്‍ ഞങ്ങള്ക് ഇതുവരെ ഈ സ്ലീപ്പ് ലഭിച്ചിട്ടില്ല.അവര്‍ etender പോര്‍ടെല്‍ ലോഗിന്‍ ചെയ്യുന്ന മുറക്ക് തരും എന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാല്‍ ഇതുവരെ ഒരു അറിവും ലഭിച്ചിട്ടില്ല.ദയവായി ഞങ്ങല്ക്ക് ഇതിന് ഒരു പരിഹാരമാര്‍ഗം ഉണ്ടാക്കി തരാണെമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body: