LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THAMARAKKATIL HO , PERUMANNUR PO , MOB NO. 9539468358
Brief Description on Grievance:
വീട്ടു നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-08 16:13:46
കെട്ടിടനമ്പര്‍ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച് ശ്രീ. സജേഷ്, താമരക്കാട്ടില്‍, പെരുമണ്ണൂര്‍, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് എന്നവര്‍ നവകേരള സദസ്സില്‍ സമര്‍പ്പിച്ച നിവേദനം 04/01/2024 ന് നടന്ന അദാലത്തില്‍ പരിശോധിച്ചു. ശ്രീ. സജേഷ്, താമരക്കാട്ടില്‍, പെരുമണ്ണൂര്‍ എന്നവര്‍ക്ക് നഞ്ചകമ്മറ്റി തീരുമാനത്തെ തുടര്‍ന്ന് 136.2 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നതിന് 21/12/2017 ന് എ1-ബിഎ(86118)2017 നമ്പര്‍ പ്രകാരം ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട നിര്മിമാണ അനുമതിനല്കിടയിരുന്നു. ആയതിന് 20/12/2020 വരെ കാലാവധി ഉണ്ടായിരുന്നതുമാണ്. എന്നാല്‍ നിര്മ്മാ ണം പൂര്ത്തിതയ്ക്കിയ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം 151.17 ചതുരശ്രമീറ്ററാണ്. അപേക്ഷകനെ നേരില്‍ കേട്ടതില്നിനന്നും ടി സ്ഥലം വര്ഷ്ങ്ങള്ക്ക്യ മുന്പ്ി നികത്തപ്പെട്ട സ്ഥലമാണെന്നും ടി സ്ഥലത്ത് ഒരു പഴയ കെട്ടിടം നിലവിലുള്ളതായും അപേക്ഷകന് അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ പ്രസ്തുതസ്ഥലം തരംമാറ്റിവാങ്ങുന്നതിന് സാധ്യമാകുന്നതാണോ എന്ന് പരിശോധിക്കുന്നതിനും അല്ലാത്ത പക്ഷം അംഗീകത പ്ലാന്‍ പ്രകാരമുള്ള 136.2 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ കെട്ടിടം ക്രമപ്പെടുത്തി നമ്പര്‍ നല്കാഗവുന്നതാണോ എന്നും പരിശോധിച്ച് റിപ്പോര്‍ട്ട്് നല്കു്ന്നതിന് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-18 11:38:44

Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-04-12 11:52:32
അദാലത്തിലെ നിർദ്ദേശാനുസരണം കെട്ടിടത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പെർമിറ്റ് ഏരിയയിലേക്ക് ലിമിറ്റ് ചെയ്ത് പുതുക്കിയ പ്ലാൻ സമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് എന്നുള്ള വിവരം 09.04.2024 ലെ A3/7159/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.