LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Anil land, Kaipuzha, kulanada PO, pathanamthitta - Dist, Pin 689503
Brief Description on Grievance:
Docket No - BPPTA 30425000009 26/06/2024 ലെ ജില്ലാ അദാലത്തു നിർദ്ദേശമനുസരിച്ചു ചൂണ്ടിക്കാണിച്ച രണ്ടു അപാകതകൾ പരിഹരിച്ചു അപേക്ഷ /പ്ലാൻ പഞ്ചായത്തിൽ സമർപ്പിച്ചിച്ചപ്പോൾ , മുൻകാലങ്ങളിലെ പോലെ പുതിയ ന്യൂനതകൾ കണ്ടെത്തി തികച്ചും നിരുത്തരവാദപരവും അദാലത്തു തീരുമാനങ്ങളെ വെല്ലു വിളിക്കുന്ന സമീപനമാണ് പഞ്ചായത്തു അധികൃതർ കൈക്കൊള്ളുന്നത് - ബഹു. വകുപ്പ് മന്ത്രി വിളിച്ചു കൂട്ടിയ 10/09/2024 ലെ ജില്ലാതല അദാലത്തു സമിതി, പഞ്ചായത്തു ഏകപക്ഷീയമായി പ്രതികാര ബുദ്ധിയോടെ കൈക്കൊള്ളുന്ന ഇത്തരം പ്രവണതകൾ ആശാസ്യമല്ലെന്നും അദാലത്തു കമ്മിറ്റിയുടെ അന്തിമ തീരുമാനം താമസംവിന നടപ്പിൽ വരുത്തണമെന്നുമാണ് നിർദ്ദേശിച്ചിട്ടുള്ളത് – എന്നാൽ ഇതിനു ഘടക വിരുദ്ധമായി, ഞങ്ങൾ അപാകതകൾ പരിഹരിച്ചു സമർപ്പിച്ച അപേക്ഷയിൽ വ്യാപക വ്യതിയാനങ്ങൾ ഉണ്ടെന്നു ആരോപിച്ചു അദാലത്തു തീരുമാനം വൈകിപ്പിക്കാനാണ് പഞ്ചായത്തു അധികൃതർ ശ്രമിക്കുന്നത്. ബഹു.അദാലത്തു സമിതി ദയവായി മുകളിൽ പരാമർശിച്ച വസ്തുതകളുടെ നിജ സ്ഥിതി പരിശോധിച്ചു, ആവശ്യമെങ്കിൽ കുളനട പഞ്ചായത്തു സെക്രട്ടറി, Asst Engr , അപേക്ഷകൻ, Licensee എന്നിവരുടെ ഒരു മീറ്റിങ് ബഹു. JT ഡയറക്ടർന്റ്റെ സാന്നിധ്യത്തിൽ വിളിച്ചു കൂട്ടി ഒരു ശ്വാശ്വത പരിഹാരം സാദ്ധ്യമാക്കിത്തരണമെന്നു വിനീതമാക്കി അപേക്ഷിക്കുന്നു വിശ്വസ്തതയോടെ സുനിൽ ജോൺ കുളനട Ph 9188696142
Receipt Number Received from Local Body:
Escalated made by PTA3 Sub District
Updated by Ragimol V, Internal Vigilance Officer
At Meeting No. 42
Updated on 2024-11-30 10:44:41
27/11/2024 ലെ ഉപജില്ലാ അദാലത്ത് പരാതി പരിശോധിച്ചു. ജില്ലാ അദാലത്ത് സമിതിയുടെ 10/09/2024 ലെ നിർദ്ദേശങ്ങൾ ഗ്രാമപഞ്ചായത്ത് അധികൃതർ പാലിക്കുന്നില്ലായെന്നാണ് അപേക്ഷയിൽ പറയുന്നത്. ബഹു ജോയിന്റ് ഡയറക്ടറുടെ സാന്നിദ്ധ്യത്തിൽ ഒരു മീറ്റിംഗ് നടത്തി ശാശ്വത പരിഹാരം സാദ്ധ്യമാക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു. ജില്ലാതല അദാലത്ത് സമിതിയുടെ പരിഗണനയിലുളള വിഷയമായതിനാൽ ടി അപേക്ഷ കൈമാറുന്നു.
Escalated made by Pathanamthitta District
Updated by Ramesh K S, Assistant Director
At Meeting No. 30
Updated on 2025-05-02 11:35:26
Attachment - District Escalated:
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 19
Updated on 2025-06-10 09:27:20
See the Adalath decision (minutes) attached herewith.
Attachment - State Final Advice: