LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശിവം ,മണ്ണൂര്‍ഭാഗം ,ആലംകോട് ,തിരുവനന്തപുരം
Brief Description on Grievance:
BUILDING PERMIT REG.
Receipt Number Received from Local Body:
Interim Advice made by TVPM2 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 43
Updated on 2025-02-20 14:50:42
അടുത്ത യോഗത്തിൽ തീരുമാനിക്കുന്യിനതിനായി മാറ്റിവച്ചു.
Final Advice made by TVPM2 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 49
Updated on 2025-04-22 16:20:59
കെട്ടിട നിർമ്മാണ സമയത്ത് അയൽവാസിയുമായി അതിർത്തിതർക്കം ഉണ്ടായി എന്നും തുടർന്ന് LSGI ട്രിബ്യുണലിൽ ADL-03/2023 ആയി കേസ് ഫയൽ ചെയ്തുവെന്നും , ട്രിബ്യുണൽ ഉത്തരവ് പ്രകാരം ഇരു കക്ഷികളേയും കേട്ടുവെന്നും , അതിർത്തിയിൽ കല്ലിട്ടും, കെട്ടിട നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ചും ലഭിച്ചാലുടൻ നമ്പർ നൽകാൻ കഴിയുമെന്നും സെക്രട്ടറി അറിയിച്ചു. പരാതിക്കാരനോട് അന്വേഷിച്ചതിൽ അപാകതകൾ പരിഹരിച്ച് അപേക്ഷ നൽകിയിട്ടുണ്ടെന്നും ആയത് അസിസ്റ്റൻ് എഞ്ചീനീയർ വന്ന് പരിശോധിച്ച് പോയിഎന്നും തുടർ വിവരങ്ങൾ അറിയിച്ചിട്ടില്ലെന്നും അറിയിക്കുകയുണ്ടായി. അപാകത പരിഹരിച്ച് ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീർപ്പാക്കുന്നു.
Final Advice Verification made by TVPM2 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 51
Updated on 2025-06-18 16:07:37
കെട്ടിടത്തിന് ഒക്കുപ്പൻസി അനുവദിച്ചിട്ടുണ്ട്.