LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S. Mangalambal C/o REnjini Asset Metro Bay Chathari Bus Stop Karingaachira Main Rd Tripunithura Ernakulam-682301
Brief Description on Grievance:
Occupancy Certificate
Receipt Number Received from Local Body:
Escalated made by EKM1 Sub District
Updated by RAJESH V S, Internal Vigilance Officer
At Meeting No. 43
Updated on 2024-12-27 13:18:17
Decision attached
Attachment - Sub District Escalated:
Escalated made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 32
Updated on 2025-01-29 17:24:47
തൃപ്പൂണിത്തുറ നഗരസഭ നടമ വില്ലേജിൽ റീസർവ്വേ നം.51 ൽ പ്പെട്ട ഭൂമി പുരയിടം 324. M2 വസ്തുവിൽ നിർമ്മാണം നടത്തുവാൻ 2023 ൽ പെർമിറ്റ് ലഭിക്കുകയും ആയത് പ്രകാരം കെട്ടിടം നിർമ്മിച്ചുവെങ്കിലും ഒക്യൂപൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. ടി പരാതി സിറ്റിസൺ അസിസ്റ്റന്റ് ജില്ലാതല സമിതിയുടെ 10/01/2025 ലെ യോഗത്തിൽ പരിഗണിക്കുകയും പരാതിയിൽ പറയുന്ന കെട്ടിടത്തിന്റെ മുന്നിലുള്ള റോഡിന്റെ വീതി അളന്നു തിട്ടപ്പെടുത്തുവാനും സെറ്റ്ബാക്ക് സംബന്ധിച്ച രേഖകൾ പരിശോധിച്ച് സമിതിയെ അറിയിക്കുവാനും തൃപ്പൂണിത്തുറ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയറോട് സമിതി നിർദ്ദേശിച്ചിരുന്നതുമാണ്. 10/01/2025 ലെ സമിതി നിർദ്ദേശ പ്രകാരം തൃപ്പൂണിത്തുറ നഗരസഭയിൽ നിന്നും ലഭ്യമായ രേഖകൾ പരിശോധിച്ചതനുസരിച്ച് ടി കെട്ടിടത്തിന്റെ മുന്നിലുള്ള റോഡിന്റെ വൈഡനിംഗ് പരിഗണിക്കാതെയാണ് പെർമിറ്റ് അനുവദിച്ചതെന്നും ആയത് പ്രകാരം 50 സെ.മീ. ന്റെ സെറ്റ്ബാക്ക് കുറവാണ് കാണുന്നതെന്നും സമിതി വിലയിരുത്തി. നഗരസഭ അനുവദിച്ചു നൽകിയ കെട്ടിട നിർമ്മാണ പെർമിറ്റ് പ്രകാരം തന്നെയാണ് നിർമ്മാണം നടത്തിയിട്ടുളളത് എന്നും തെറ്റായിട്ടാണ് പെർമിറ്റ് നൽകിയിരിക്കുന്നത് എങ്കിൽ ആയതിന് ഞങ്ങൾ ഉത്തരവാദിയല്ലെന്നും 80 വയസ്സ് കഴിഞ്ഞ ഒരു സീനിയർ സിറ്റിസൺ ആയ ഞങ്ങളോട് കാണിക്കുന്ന നീതിനിഷേധമാണിത് എന്നും പരാതിക്കാരിയായ ശ്രീമതി മംഗലാംബാൾ, മകൾ രഞ്ജിനി എന്നിവർ അറിയിച്ചു . പരാതിയിൽ പറയുന്ന നിർമ്മാണത്തിന് മുൻവശത്ത് ദൂരപരിധി പാലിച്ചിട്ടില്ല എന്ന് നഗരസഭയ്ക്ക് വേണ്ടി ഹാജരായ ഓവർസിയർ ശ്രീ.സുനിൽകുമാർ അറിയിച്ചു. റോഡ് വൈഡനിംഗ് നോക്കാതെ നഗരസഭയിൽ നിന്നും പെർമിറ്റ് അനുവദിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നുണ്ടെന്നും ഇത്തരം പരാതിയിന്മേൽ നടപടി സ്വീകരിക്കുന്നത് സങ്കീർണ്ണമായ വിഷയമായതിനാൽ നഗരസഭയുടെ സ്ട്രക്ചർ പ്ലാൻ, ഡി.ടി.പി സ്കീം തുടങ്ങിയവ പരിഗണിച്ച ശേഷം മാത്രമേ പെർമിറ്റ് അനുവദിക്കാൻ പാടുള്ളു എന്ന് സമിതി നഗരസഭയ്ക്ക് നിർദ്ദേശം നൽകി. തീരുമാനം :- നഗരസഭ നൽകിയ പെർമിറ്റ് പ്രകാരം തന്നെയാണ് ശ്രീമതി മംഗലാംബാൾ വീട് നിർമ്മാണം നടത്തിയിട്ടുളളത്. എങ്കിലും വീടിന്റെ മുൻവശത്തുളള റോഡ് വൈഡനിംഗ് പരിഗണിക്കാതെയാണ് പെർമിറ്റ് നൽകിയിരുന്നത് എന്നതിനാൽ നിർമ്മാണത്തിന് 50 സെ.മീ. ദൂരപരിധി കുറവാണ് ഉളളത്. ആയതിനാൽ ടി പരാതിയിന്മേൽ തീർപ്പ് കൽപ്പിക്കുവാൻ ജില്ലാതല സമിതിയ്ക്ക് പരിമിതികൾ ഉണ്ടെന്ന് പരാതിക്കാരെ അറിയിച്ചു കൊണ്ട്, തുടർ നടപടി സ്വീകരിക്കുവാൻ ടി പരാതി "സിറ്റിസൺ അസിസ്റ്റന്റ് സംസ്ഥാനതല കമ്മിറ്റി" യിലേയ്ക്ക് എസ്കലേറ്റ് ചെയ്യുവാൻ തീരുമാനിച്ചു.
Escalated made by Ernakulam State
Updated by Subrammanyan K K, Assistant Director-II
At Meeting No. 17
Updated on 2025-01-29 17:27:51