LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANATHOOR HOUSE CHELORA LAKSHAM VEEDU COLONY P O KAPPAD
Brief Description on Grievance:
occupancy
Receipt Number Received from Local Body:
Escalated made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 29
Updated on 2024-11-21 12:09:28
അപേക്ഷകൻ പിഎംഎവൈ പദ്ദതിയിൽ ഉൾപ്പെടുത്തി ചേലോറ ലക്ഷം വീട് കോളനിയിൽ 4 സെന്റ് ഭൂമിയിൽ നിർമ്മിക്കുന്ന 57.68 m2 വീടിന് 22/03/2019 ന് ബിൽഡിംഗ് പെർമ്മിറ്റ് അനുവദിച്ചിരുന്നു.(പെർമിറ്റ് കാലാവധി- 21/03/2022 വരെ).ടിയാൾ 15/03/2024 ന് ഒക്കുപ്പൻസി അനുവദിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സൈറ്റ് പരിശോധന നടത്തിയതിൽ നിർമ്മാണം നടത്തിയ വീടിന്റെ front yard ൽ KMBR 2019 റൂൾ 26 Table 4A പ്രകാരം വേണ്ട മിനിമം സെറ്റ്ബാക്ക് 1.8മീറ്ററിന് പകരം 1.65 മീറ്ററും, പടിഞ്ഞാറ് ഭാഗത്തുള്ള 1.35 മീറ്റർ വീതിയുള്ള ഇടവഴിയിൽ നിന്നും( റൂൾ 23 പ്രകാരം 75 മീറ്ററിന് താഴെ നീളമുള്ള ഇടവഴി )ലഭ്യമാകേണ്ട മിനിമം സെറ്റ്ബാക്ക് 1.5 മീ. പകരം 1.3 മീ. മാത്രമാണ് ലഭ്യമാകുന്നത്. പട്ടികജാതിയിൽ പെട്ട അപേക്ഷകൻ PMAY ധനസഹായം ഉപയോഗിച്ച് നിർമ്മിച്ച പ്രസ്തുത വീടിന് ഒക്കുപ്പൻസി ലഭിച്ചാൽ മാത്രമേ അവസാന ഗഡു 40,000 രൂപ ലഭിക്കുകയുള്ളൂ. ആയതിനാൽ മേൽ സൂചിപ്പിച്ച Frontyard,Sideyard സെറ്റ്ബാക്കുകളിലുള്ള ചെറിയ ന്യൂനതകൾ അവഗണിച്ച് അപേക്ഷകന്റെ സാമൂഹ്യ സാമ്പത്തിക അവസ്ഥ അനുഭാവപൂർവം പരിഗണിച്ച് ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി സംസ്ഥാന സമിതിയിലേക്ക് എസ്ക്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.