LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MAIETHRY (PACHAMEEN KADA) CHOONAD ELIPPAKULAM P O VALLIKUNNAM PIN 690503 ALAPPUZHA
Brief Description on Grievance:
ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മുൻപാകെ ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ ഇലിപ്പക്കുളം മുറിയിൽ മൈത്രി വീട്ടിൽ മനോജ് കീപ്പള്ളി ബോധിപ്പിക്കുന്ന പരാതി. സർ, ഞാൻ എൻ്റെ സ്വന്തം സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ (VP XVIII 447 ) മത്സ്യ വ്യാപാരം നടത്തുന്നതിന് വള്ളികുന്നം പഞ്ചായത്തിൽ 03-10-2024 ലൈസൻസിനായി അപേക്ഷ നൽകിയിരുന്നു.എന്നാൽ ടി പഞ്ചായത്തിൻ്റെ സെക്രട്ടറി എനിക്ക് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ല .ഞാൻ ,ഫുഡ് & സേഫ്റ്റി ലൈസൻസും ഉദ്യം ലൈസൻസും എടുത്തിട്ടുള്ളതാണ് എൻ്റെ ബിൽഡിംഗ് നാളിതുവരെയുള്ള ടാക്സ് അടച്ചിട്ടുള്ളതാണ് എനിക്ക് രണ്ടുമക്കളും കുടുംബമായി കഴിയുന്നതാണ് എനിക്ക് മറ്റ് മാർഗ്ഗമില്ലാത്തതിനാലാണ് ഈ വ്യാപാരം തുടങ്ങിയത്.അങ്ങ് ഇടപ്പെട്ട് എനിക്കും കുടുംബത്തിനും ജീവിക്കാനുള്ള സഹായം ചെയ്തു തരുമാറാകണമെന്നു ലൈസൻസ് കിട്ടുവാനുള്ള നടപടി സ്വീകരിക്കണമെന്ന് അപേക്ഷക്കുന്നു. എന്ന് വിശ്വസ്തതയോടെ മനോജ് കീപ്പള്ളി
Receipt Number Received from Local Body: