LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
makkassery house udhyogamandal p o manjummel 683501 ph 9526058888
Brief Description on Grievance:
building permint reg
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by Manoj K V, Internal Vigilance Officer
At Meeting No. 43
Updated on 2024-11-25 16:00:36
ഹർജിക്കാരനായ ശ്രീ. ഷിബു മൈക്കിൾ ഓൺലൈനിൽ ഹാജരായി. ഹർജിക്കാരന്റെ ഉടമസ്ഥതയിൽ പറവൂർ താലൂക്ക്, ഏലൂർ വില്ലേജിൽ ഉൾപ്പെട്ട 35 സെന്റ് വസ്തു നിലം ആയതിനാൽ 6,65,280/- രൂപ സർക്കാരിൽ അടച്ച് പുരയിടമാക്കി മാറ്റിയിട്ടുള്ളതാണ്. എന്നാൽ ടി വസ്തുവിൽ 3000 Square Feet-ൽ അധികം വിസ്തീർണം വരുന്ന കെട്ടിടം നിർമ്മിക്കുന്നതിന് 1 Square Feet-ന് 100 രൂപ നിരക്കിൽ സർക്കാരിലേക്ക് ഫീസ് അടക്കുന്നതിന് നിർദ്ദേശമുള്ളതിനാൽ Joint Venture-ആയി കെട്ടിട നിർമ്മാണം നടത്തുന്നതിന് ആരും തന്നെ തയ്യാറാകുന്നില്ല എന്നും ആയതിനാൽ മേൽ പറഞ്ഞ തുക ഒഴിവാക്കി തരുകയോ, ഇളവ് ചെയ്ത് തരുകയോ അല്ലെങ്കിൽ ബിൽഡിംങ് നമ്പർ തരുന്ന സമയത്ത് ഈടാക്കാനുള്ള സൗകര്യം ചെയ്ത് തരുകയോ വേണമെന്നാണ് ഹര്ജിക്കാരന് ആവശ്യപ്പെടുന്നത്. സമിതി ഈ വിഷയം വിശദമായി പരിശോധിച്ചു. കെട്ടിട നിർമ്മാണത്തിനായി ഹർജിക്കാരൻ ഏലൂർ മുനിസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലായെന്ന് ഏലൂർ മുനിസിപ്പൽ സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹർജി അദാലത്തിന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുന്നതല്ലായെന്ന് സമിതി നിരീക്ഷിച്ചു. 3000 Square Feet-ൽ കൂടുതൽ കെട്ടിട നിർമ്മാണത്തിന് അധിക ഫീസ് ഈടാക്കുന്നതിന് നിലവിൽ സർക്കാർ നിർദ്ദേശം ഉള്ളതിനാൽ അപേക്ഷയിലെ ആവശ്യം പരിഗണാനാർഹമല്ലായെന്ന നിരീക്ഷണത്തോടെ ഹർജി തീർപ്പാക്കി.
Final Advice Verification made by EKM2 Sub District
Updated by Manoj K V, Internal Vigilance Officer
At Meeting No. 44
Updated on 2024-12-02 13:34:38
No action required from Muncipal Office.