LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOOLIYADU HOUSE , MELARCODE POST VADAKKETHARA PALAKKAD
Brief Description on Grievance:
തൃശൂർ ജില്ലയിലെ വടക്കേകാട് പഞ്ചായത്തിൽ മൂന്നാംകല്ല് എന്ന സ്ഥലത് DE SALAM എന്ന ബിൽഡിങ്ങിൽ 237 A , 237 B എന്ന കെട്ടിടനമ്പറിൽ D & V JUICE WORLD BAKE SHOP എന്ന സ്ഥാപനം ആരംഭിക്കുന്നതിനായി 13-08-2024 നു അക്ഷയ കേന്ദ്രത്തിലൂടെ ONLINE ആയി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. 6 വർഷത്തോളം പ്രവാസ ജീവിതം കോവിഡ് എന്ന പ്രതിസന്ധിഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെടുകയും തിരിച്ചുവന്ന എനിക്ക് NORKA വഴി ലോൺ ശരിയാക്കുകയും ചെയ്തതിലൂടെയാണ് ബിസിനെസ്സ് ആരംഭിക്കാൻ ഒരുക്കങ്ങൾ ചെയ്തത്. എന്നാൽ അപേക്ഷിച്ച ലൈസെൻസ് ഇതുവരെയും പഞ്ചായത്ത് അപ്പ്രൂവൽ ചെയ്തുതന്നിട്ടില്ല. അവരുമായി അന്വേഷിച്ചപ്പോൾ ബിൽഡിങ്ങിന്റെ അശാസ്ത്രീയ ഘടന എന്ന കാരണമാണ് എന്റെ ലൈസൻസ് അപ്പ്രൂവൽ ചെയ്യാത്തത് എന്നത് അറിയിച്ചത്. എന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായ എന്റെ ഈ സംരംഭത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പഞ്ചായത്തിന്റെ ഈ നടപടിയിൽ ഇടപെട്ട്കൊണ്ട് എനിക്ക് ലൈസെൻസ് അനുവദിച്ചു തരുന്നതിന് വേണ്ടി നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
Receipt Number Received from Local Body: