LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANAGING DIRECTOR URBAN WINGS LLP REG. OFFICE 3/76A, PORATHUR HOUSE CHOONDAL PO PARANNUR THRISSUR DIST 680502
Brief Description on Grievance:
varavoor grama panchayat has not provided building permit and D& O licence for our waste management company named urban wings LLP even after submitting the required fee 35 days ago
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 43
Updated on 2024-11-11 15:04:06
പ്രിന്‍സി ജോസ് ടി എന്നവര്‍ മാനേജിംഗ് പാര്‍ട്ട്ണറായി Urban Wings LTD എന്ന പേരിൽ റെൻഡറിംഗ് പ്ലാൻ്റ് സ്ഥാപിക്കുന്നതിന്ന് പഞ്ചായത്തിൽ നിന്നും ലഭിച്ച പെ ർമിറ്റ് പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും കെട്ടിടനമ്പറും ലൈസന്‍സും അനുവദിച്ചില്ല എന്ന പരാതി സമിതി പരിശോധിച്ചു. അസിസ്റ്റന്റ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റഗുലറൈസേഷന് ഫീസ് 27/09/2024 ന് അടവാക്കിയിട്ടുളളതാണ്.യൂണിറ്റില്‍ നിന്നും സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുുകളില് മലിനീകരണം ഉണ്ടാകാന്‍ ഇടയുണ്ടെന്ന ജനങ്ങളുടെ പരാതിയില്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ചതിനുശേഷം ബില്‍ഡിംഗ് നമ്പര്‍ നല്കിയാല് മതിയെന്ന് ഭരണസമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ നമ്പര്‍ അനുവദിക്കുന്നില്ല എന്നും അറിയിച്ചിട്ടുളളതാണ്.റെന്‍ഡറിംഗ് പ്ലാന്റിനോട് ഏറ്റവും അടുത്ത വീട് 726 മീറ്റര്‍ അകലെയാണെന്നും ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മാനേജിംഗ് പാര്‍ട്ട്ണറായ ശ്രീമതി പ്രിന്‍സി ജോസ് അറിയിച്ചിട്ടുളളതാണ്. പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് KPBR ചട്ടം 20ന്റെ 3-ാം ക്ലിപ്ത നിബന്ധനപ്രകാരം (20-3) കംപ്ലീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച് 15ദിവസത്തിനകം Occupancy അനുവദിക്കേണ്ടതാണ്. .നിര്‍മ്മാണം KPBR ന് വിധേയമാണെങ്കില്‍ ചട്ട പ്രകാരം നടപടി സ്വീകരിക്കാൻ സെക്രട്ടറി ബാധ്യസ്ഥനാണ് . occupancy അനുവദിക്കുന്നത് സെക്രട്ടറിയുടെ മാത്രം ഉത്തരവാദിത്വമാണ്. ആയതിനാൽ നിർമ്മാണം KPBRന് വിധേയമാണെങ്കിൽ 7 ദിവസത്തിനകം occupancy അനുവദിക്കുന്നതിന്ന് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു.