LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Parol house Maniyur
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കുന്നതിനായി അപേക്ഷ. കരാറുകാരന്റെ അനാസ്ഥ മൂലം സ്റ്റെയർ കേസ് വീതി 1 മീറ്റർ ആയതിനാൽ കട്ടിട നമ്പർ നൽകുന്നില്ല. കെട്ടിടത്തിന്റെ പ്രവർത്തി നടക്കുമ്പോൾ ഞാൻ വിദേശത്ത് ജോലിയിൽ ആയിരുന്നു. കെട്ടിടത്തിന്റെ പണി കംപ്ലീറ്റ് ആയതിനാൽ സ്റ്റെയർ കേസ് വീതി കൂട്ടുവാനും സാധ്യമല്ല, അത്കൊണ്ട് ആവശ്യമായ നടപടി എടുത്ത് കെട്ടിട നമ്പർ നൽകണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body: