LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sukesiniyamma R GowreesankaramPeyad PO Thiruvanathapuram-695573
Brief Description on Grievance:
Walkway-Reg
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 27
Updated on 2025-05-16 13:13:23
വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് കുരിശു മുട്ടം വാർഡിലെ ശ്രീമതി. സുകേശിനിയമ്മ.R താമസിക്കുന്ന വീട്ടിലേക്കുള്ള സ്വകാര്യവഴിയുടെ പകുതി ഭാഗം തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് കോൺക്രീറ്റ് ചെയ്തതായും ഇത് സംബന്ധിച്ച് കോടതി വ്യവഹാരം ഉണ്ടായിരുന്നതായും ആയത് പ്രകാരമാണ് ആ വഴി തനിക്ക് മാത്രം അവകാശപ്പെട്ടതായതെന്നും 'തൻ്റെ അനുമതിയില്ലാതെ ചെയ്ത കോൺക്രീറ്റ് മാറ്റി പഴയപടി ആക്കണമെന്നും പരാതിപ്പെട്ടിരിക്കുന്നു. സ്ഥല പരിശോധനയിൽ തിരുമല - പേയാട് റോഡിൽ നിന്നും ആരംഭിച്ച് പരാതിക്കാരിയുടെ വീട്ടിൽ അവസാനിക്കുന്ന വഴി 2.5 മീറ്റർ മുതൽ 3 മീറ്റർ വീതിയുള്ളതായും 100 മീറ്ററോളം നീളമുള്ളതായും കാണുന്നു. ടി വഴിയാണ് പരാതിക്കാരിയുടെ സഹോദരനും കുടുംബവും ഉപയോഗിക്കുന്നത്. ടി കെട്ടിടത്തിന് താഴെയുള്ള പുരയിടത്തിൽ ചെറിയ കെട്ടിടം നിർമ്മിചിട്ടുള്ള ഒരു വ്യക്തിയും ഈ വഴി ഉപയോഗിക്കുന്നു. ഇത് സംബന്ധിച്ച് പരാതിക്കാരിയെ നേരിട്ട് കേട്ടതിൽ പഞ്ചായത്തിൻ്റ കോൺക്രീറ്റിംഗ് വർക്കു കൊണ്ട് തനിക്ക് മാത്രം യാതൊരു ഉപയോഗവും ഇല്ലായെന്നും ആയത് ചില വ്യക്തികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്ത തെന്നും തൻ്റെ പുരയിട ത്തിലേക്ക് എത്തുന്ന വഴിയുടെ ഭാഗം കീഴ്ക്കാം തൂക്കാണെന്നും അവിടെ നടക്കുന്നതിന് വളരെ ബുദ്ധിമുട്ടാണെന്നും ആയത് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത് തന്നെ ദ്രോഹി
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 43
Updated on 2025-05-16 15:27:57
വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് കുരിശു മുട്ടം വാർഡിലെ ശ്രീമതി. സുകേശിനിയമ്മ.R താമസിക്കുന്ന വീട്ടിലേക്കുള്ള സ്വകാര്യവഴിയുടെ പകുതി ഭാഗം തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് കോൺക്രീറ്റ് ചെയ്തതായും ഇത് സംബന്ധിച്ച് കോടതി വ്യവഹാരം ഉണ്ടായിരുന്നതായും ആയത് പ്രകാരമാണ് ആ വഴി തനിക്ക് മാത്രം അവകാശപ്പെട്ടതായതെന്നും 'തൻ്റെ അനുമതിയില്ലാതെ ചെയ്ത കോൺക്രീറ്റ് മാറ്റി പഴയപടി ആക്കണമെന്നും പരാതിപ്പെട്ടിരിക്കുന്നു. സ്ഥല പരിശോധനയിൽ തിരുമല - പേയാട് റോഡിൽ നിന്നും ആരംഭിച്ച് പരാതിക്കാരിയുടെ വീട്ടിൽ അവസാനിക്കുന്ന വഴി 2.5 മീറ്റർ മുതൽ 3 മീറ്റർ വീതിയുള്ളതായും 100 മീറ്ററോളം നീളമുള്ളതായും കാണുന്നു. ടി വഴിയാണ് പരാതിക്കാരിയുടെ സഹോദരനും കുടുംബവും ഉപയോഗിക്കുന്നത്. ടി കെട്ടിടത്തിന് താഴെയുള്ള പുരയിടത്തിൽ ചെറിയ കെട്ടിടം നിർമ്മിചിട്ടുള്ള ഒരു വ്യക്തിയും ഈ വഴി ഉപയോഗിക്കുന്നു. ഇത് സംബന്ധിച്ച് പരാതിക്കാരിയെ നേരിട്ട് കേട്ടതിൽ പഞ്ചായത്തിൻ്റ കോൺക്രീറ്റിംഗ് വർക്കു കൊണ്ട് തനിക്ക് മാത്രം യാതൊരു ഉപയോഗവും ഇല്ലായെന്നും ആയത് ചില വ്യക്തികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്ത തെന്നും തൻ്റെ പുരയിട ത്തിലേക്ക് എത്തുന്ന വഴിയുടെ ഭാഗം കീഴ്ക്കാം തൂക്കാണെന്നും അവിടെ നടക്കുന്നതിന് വളരെ ബുദ്ധിമുട്ടാണെന്നും ആയത് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത് തന്നെ ദ്രോഹിക്കുന്നതിനുള്ള ചിലരുടെ ശ്രമത്തിൻ്റെ ഭാഗമാണിതെന്ന് പരാതിക്കാരി ആരോപിക്കുന്നു. സ്ഥല പരിശോധനയിൽ തിരുമല - പേയാട് റോഡിൽ നിന്നാണ് പ്രസ്തുത വഴി ആരംഭിക്കുന്നത്. ആയതിന് 2.5 മീറ്റർ മുതൽ 3 മീറ്റർ വരെ വീതിയും ഏകദേശം 150 മീറ്റർ വരെ നീളവുമുണ്ട്. പരാതിക്കാരിയുടെ സഹോദരനും ഈ വഴി തന്നെയാണ് ഉപയോഗിക്കുന്നത്. ആയതിൻ്റെ ഉടമസ്ഥത തൻ്റെത് മാത്രമാണെന്ന പരാതിക്കാരിയുടെ വാദം ശരിയാണോയെന്നും ആയതിൻമേലുള്ള നടപടികൾ കോടതി ഉത്തരവ് അനുസരിച്ച് സ്വീകരിക്കുന്നതിന് പരാതിക്കാരിക്ക് അവകാശമുണ്ട്. ആയതിൽ അദാലത്ത് ഉപസമിതി ഇടപെടുന്നില്ല. എന്നാൽ പഞ്ചായത്തിൻ്റെ കോൺക്രീറ്റിംഗ് വർക്ക് പരാതിക്കാരിയുടെ വീടിന് തൊട്ടു മുന്നിൽ വച്ച് അവസാനിപ്പിച്ചത് ശരിയായ നടപടിയല്ല. ഒരു വഴി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുമ്പോൾ അവിടെയുള്ള എല്ലാ കുടുംബങ്ങൾക്കും പ്രയോജനപ്രദമാകണം. ടി വഴി പരാതിക്കാരിയുടെ വീട്ടിലേക്ക് പോകുന്ന സ്ഥലം കീഴ്ക്കാം തൂക്കായി ചെറിയ ഭാഗമുണ്ട് .ആയതിലൂടെ സഞ്ചരിക്കുന്നതിന് ബുദ്ധി മുട്ട് ഉണ്ട്. ടി ഭാഗം നിരത്തിയ ശേഷം കോൺക്രീറ്റ് ചെയ്താൽ പ്രശ്ന പരിഹാര സാധ്യമാണ്. എന്നാൽ ടി ഭാഗം കൂടി ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ലായെങ്കിൽ ആയതിനുള്ള നടപടികൾ സെക്രട്ടറി സ്വീകരിക്കേണ്ടതാണ്. മാത്രമല്ല, റോഡിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ചു പരാതിക്കാരിയുടെ പുരയിടത്തിലേക്ക് ഒഴുകുന്നുണ്ട്. ആയതിനാൽ ഗ്രാമസഭാ , പഞ്ചായത്ത് കമ്മിറ്റി തീരുമാനം, ഫണ്ടിൻ്റെ ലഭ്യത എന്നിവയുടെ ടി ഭാഗം കൂടി ചട്ട പ്രകാരമുള്ള നടപടി ളുടെ അടിസ്ഥാനത്തിൽ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിന ടി പ്രദേശം പരാതിക്കാരിക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിൽ കോൺക്രീറ്റ് ചെയ്തും വെള്ളമൊഴുകിപ്പോകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിന് വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.