LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KIZHAKKETHARA AKKARAPPADAM P O VAIKOM
Brief Description on Grievance:
REGULARIZATION OF BUILDING STATUS. NOW STATUS REMAING RESIDENTIAL, I WANT TO CHANGE IT TO COMMERCIAL
Receipt Number Received from Local Body:
Interim Advice made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 42
Updated on 2025-02-27 12:56:51
ടി പരാതിയിൽ ജോയിൻറ് സൈറ്റ് ഇൻസ്പെക്ഷൻ നടത്തുന്നതിന് തീരുമാനിച്ചു.
Escalated made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 43
Updated on 2025-10-16 13:04:32
കെട്ടിടത്തിന്റെ ഉപയോഗം മാറ്റം വരുത്തുന്നതിനാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത് . ആയതിൽ KMBR 2019 Rule 35 (1) (3), 26(10) table 5, 23 (3), 42 (3), 29 (3) എന്നീ ന്യൂനതകൾ ഉള്ളതായി സെക്രട്ടറി കക്ഷിയെ അറിയിച്ചിട്ടുള്ളതാണ്. മുനിസിപ്പാലിറ്റി അംഗീകൃത മാസ്റ്റർ പ്ലാൻ പ്രകാരം കെട്ടിടത്തിന്റെ മുൻപിലൂടെ ഉള്ള റോഡിനു 12 മീറ്റർ widening proposal ഉള്ളതാണ്. കെട്ടിടത്തിന്റെ ഉപയോഗം മാറ്റം വരുത്തുന്നതിന് കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ചായിരിക്കണം. ആയതു അനുസരിച്ചു 12 മീറ്റർ റോഡിൽ നിന്ന് ആവശ്യമായ തുറസ്സായ സ്ഥലം ലഭ്യമാകുന്നില്ല. ആയതിനാൽ ടി പരാതി പരിഗണിക്കാൻ സാധികുന്നില്ല. കൂടാതെ ടി വിഷയവുമായി ബന്ധപ്പെട്ടു ബഹു:: ഹൈ കോടതിയിൽ W(P) © 23793/ 2024 നമ്പർ കേസ് ഉള്ളതായും മനസിലാക്കുന്നു. ടി കേസ് നിലവിൽ പെന്റിങ് ആണ് എന്നും റിപ്പോർട്ട് ചെയ്യുന്നു. ആകയാൽ ടി വിഷയം ജില്ലാ അദാലത് സമിതിയിലേക്ക് എസ്കലേറ്ററ് ചെയ്യുന്നു.
Interim Advice made by Kottayam District
Updated by Rahul, Assistant Director
At Meeting No. 47
Updated on 2026-02-02 12:41:23
വൈക്കം നഗരസഭയില്‍ ശ്രീ. ജയകുമാർ റ്റി.കെ എന്നയാള്‍ സമർപ്പിച്ച കെട്ടിടത്തിന്റെ ഉപയോഗക്രമം വാണിജ്യാവശ്യത്തിലേക്ക് മാറ്റുന്നതിന് നല്കി യ അപേക്ഷയില്‍ പല ന്യൂനതകള്‍ കാണിച്ച് നിരസിക്കുന്നു എന്ന പരാതി ഈ യോഗം പരിഗണിച്ചു. യോഗത്തില്‍ പരാതി കക്ഷി ശ്രീ. ജയകുമാർ റ്റി.കെ , വൈക്കം നഗരസഭ സെക്രട്ടറി എന്നിവർ ഓണ്ലൈതനായി പങ്കെടുക്കുകയും തങ്ങളുടെ ഭാഗം കമ്മിറ്റി മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തു. ആയത് ചുവടെ ചേർക്കും പ്രകാരമാണ്. 1). വൈക്കം മുന്സികപ്പാലിറ്റിയുടെ ആസസ്സ്മെറ്റ് റജിസ്റ്റർ പ്രകാരം പരാതിയില്‍ പറയപ്പെടുന്ന കെട്ടിടത്തിന് 40 വാർഷം പഴക്കമുള്ളതും, പരാതിക്കാരന് ടി വസ്തു വാങ്ങുന്നസമയം വാണിജ്യാവശ്യത്തിനായി മുന്സിിപ്പാലിറ്റി ലൈസണ്‍സ്, നല്കിുയിരുന്നതും വാണിജ്യ കെട്ടിടമായി പ്രവർത്തിച്ചു വന്നിരുന്നതുമാണ് എന്നും പരാതിക്കാരന്റെ ഉടമസ്ഥതയിലാകുന്ന കാലത്ത് ടി കെട്ടിടം വാണിജ്യ ആവശ്യത്തിനായി ലൈസണ്സ്ക നല്കി യിട്ടുള്ളതുമാണ്. 2)പരാതിക്കാരന്റെ അറിവൊ സമ്മതമൊ ഇല്ലാതെ പാരിക്കാരന്റെ ഉടമസ്ഥതയിലുള്ള വാണിജ്യാവശ്യത്തനുള്ള കെട്ടിടത്തെ പാര്പ്പി ടാവശ്യത്തിനുള്ള കെട്ടിടമായി അസസ്സ്മെറ്റ് രജിസ്റ്ററില്‍ മാറ്റിയതായി പരാതിക്കാരൻ ആക്ഷേപം ഉന്നയിക്കുകയും ആയതിന് തൃപ്തികരമായ വിശദീകരണം നഗരസഭയില്‍ നിന്നും പങ്കെടുത്ത AE, RI എന്നിവർ നല്കിിയിട്ടില്ല. 3) പരാതി കക്ഷിയുടെ ഉടമസ്ഥതയില്‍ ആയതിനു ശേഷം ലൈസണ്സ്ു അപേക്ഷ നല്കി യപ്പോള്‍ ടി കെട്ടിടഭാഗം പാർപ്പിടാവശ്യം എന്ന ഗണത്തിലാണെന്നും ആയത് മാറ്റുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന് ടി കെട്ടിടത്തിന്റെ ഉപയോഗക്രമം വാണിജ്യാവശ്യത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ നല്കു്കയും, ന്യൂനതകള്‍ പരിഹരിക്കുന്നതിന് കത്ത് നഗരസഭയില്‍ നിന്നും നല്കുഷകയും, ആയത് പരിഹരിക്കുന്നതിന് കെട്ടിടത്തിന്റെ പുറകുവശത്തും മുന്വ്ശത്തുമുള്ള ഷിറ്റ് വർക്കുകള്‍ പൊളിച്ചുമാറ്റുകയു, പാർക്കിംഗ് ഏരിയ ആവശ്യത്തിനായി രണ്ട് സെന്റ് സ്ഥലം പിന്നീട് വാങ്ങുകയും ചെയ്തു എന്നും അറിയിച്ചു. എഞ്ചിനീയറിംഗ് , റവന്യു വിഭാഗത്തെ ഏകോപിപ്പിച്ച് ടി കെട്ടിടം വീണ്ടും പരിശോധിക്കുന്നതിനും കെട്ടിട ഉടമ അറിയാതെ കെട്ടിടത്തിന്റെ ഉപയോഗക്രമം മാറിയ സാഹചര്യം എങ്ങനെ വന്നുവെന്ന് കണ്ടെത്തുന്നതിനും ടി കാലയിളവില്‍ ആയതിന് ചുമതലയുണ്ടായിരുന്ന / റിപ്പോർട്ട് നല്കി്യ ജീവനക്കാർ ആരാണെന്ന് കണ്ടെത്തുന്നതിനും ഈ സാഹചര്യത്തില്‍ അപേക്ഷകന്റെ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ച് തീരുമാനമെടുക്കാനും, നടപടികള്‍ 15 ദിവസത്തിനകം പൂർത്തീകരിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് തീരുമാനിച്ചു.