LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SREYAS VEEDU,THEKKUMBHAGOM
Brief Description on Grievance:
വീട്ട് നമ്പര്‍ സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 15
Updated on 2024-11-14 10:58:11
തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ ശ്രേയ ശ്രേയസ് വീട്ടിൽ സജിൽദത്ത് സമർപ്പിച്ച പരാതി ടിയാന്റെ വീട് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് . എന്നാൽ ടി വീടിന്റെ തെക്കുവശത്തായി റോഡിനോടും, വടക്ക് വശത്ത് കാർപോർച്ചിനോടും ചേർന്ന് പ്ലാനിൽ സൂചിപ്പിക്കാത്ത നിർമ്മിതിയുള്ളതിനാലാണ് വീട് ക്രമവൽക്കരിക്കാതിരുന്നത്. ടി വിഷയം 23/08/2024 ലെ ഉപജില്ല അദാലത്ത് പരിഗണിക്കുകയും പ്രസ്തുത റോഡിനോട് ചേർന്ന നിർമ്മാണവും കാർപോർച്ചിനോട് ചേർന്ന് നിർമ്മാണവും പൊളിച്ചു നീക്കി ഘടനാപരമായ മാറ്റങ്ങൾ വരുത്തുന്ന മുറക്ക് ടി വീട് ക്രമവൽക്കരിക്കാൻ തീരുമാനിച്ചിരുന്നു ടി തീരുമാനത്തിന് എതിരെയാണ് ഇപ്പോൾ പരാതി സമർപ്പിച്ചിട്ടുള്ളത്. ടി കെട്ടിടങ്ങൾ (അധികനിർമ്മാണങ്ങൾ) accessories ആയി കണക്കാക്കിയാൽ പോലും റോഡ്, വസ്തുവിന്റെ അതിർത്തി എന്നിവിടങ്ങളിൽ നിന്നും നിശ്ചിത അകലം പാലിക്കണം. ടി നിർമ്മാണം ഇതുവരേയും നീക്കം ചെയ്തിട്ടുമില്ല. ഉപജില്ല അദാലത്ത് തിരുമാനത്തിന് എതിരെയുള്ള പരാതി ആകയാൽ ടി പരാതി ജില്ലാതലത്തിലേക്ക് escalate ചെയ്യുന്നു.