LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THENGIL PUTHENVEEDU.VADAKKUMTHALA,KARUNAGAPPALLY
Brief Description on Grievance:
കെട്ടിടനമ്പര്‍ സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 15
Updated on 2024-11-14 10:19:31
പൻമന ഗ്രാമപഞ്ചായത്ത് പരിധിയിൽ വടക്കുംതല വാർഡ് 23 ൽ തെങ്ങുവിള പുത്തൻവീട്ടിൽ, ശ്രീമതി.ശാന്തമ്മ ബഹു.ജില്ലാ കളക്ടർ മുമ്പാകെ 12/08/2024 ന് സമർപ്പിച്ച പരാതി ടി കക്ഷിയുടെ വീടിനു നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. എന്നാൽ കെട്ടിടം CRZ പരിധിയിൽ വരുന്നതാകയാലും, പരാതി കക്ഷി നിശ്ചിത മാതൃകയിൽ ക്രമവൽക്കരണത്തിനുള്ള അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതിനാലും പരാതികക്ഷി നിശ്ചിത മാതൃകയിൽ ക്രമവൽക്കരണത്തിന് അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് ആയത് CRZ ജില്ലാതല അതോറിറ്റിയുടെ പരിഗണനക്ക് സമർപ്പിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.