LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NAVYAM KOLACHERYPARAMBA P O KOLACHERY
Brief Description on Grievance:
ഞാൻ കണ്ണൂർ ജില്ലാ കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ 16 വാർഡിൽ 391 നമ്പർ വീട്ടിൽ താമസിക്കുന്ന വ്യക്തിയാണ് ഞാൻ വിദേശത്തായിരുന്നു എന്റെ വീട്ടിന്റെ മുന്നിലുള്ള സഹീറ സ്റ്റീൽ എന്ന സ്ഥാപനത്തിലുള്ള അഴുക്കും മാലിന്യങ്ങളും എന്നെ വല്ലാതെ ഉപദ്രവിക്കുകയാണ്.
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 43
Updated on 2024-11-11 10:30:05
തീരുമാനം: 55/2024 വീടിനുമുന്നിലുള്ള സഹീറ സ്റ്റീല്‍സ് എന്ന സ്ഥാപനത്തില്‍ നിന്നുള്ള അഴുക്കും മാലിന്യവും അസഹനീയമാണെന്നും ആയത് പരിഹരിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് ശ്രീ. രാധാകൃഷ്ണന് അരിങ്ങേത്ത്, കൊളച്ചേരിപ്പറമ്പ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് എന്നവര്‍ ഉപജില്ലാ അദാലത്ത് സമിതി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്തിന്റെ പരിധിയില്‍പ്പെട്ട വിഷയമല്ലാത്തതിനാല്‍ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 44
Updated on 2024-11-11 10:32:35