LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THAVALATHIL HOUSE PERUVANTHANAM P.O PERUVANTHANAM
Brief Description on Grievance:
പെരുവന്താനം ഗ്രാമപഞ്ചായത്തിൽ BUILDING PERMIT നു വേണ്ടി അപേക്ഷ നല്കി .16/08/2024 നമ്പർ:400576/BPMC01/general /2024/2101/(1) പ്രകാരം നിരസിച്ചു. ആയതിനെതിരെ SPECIAL COURT FOR THE TRIAL OF NIA CASES , ERNAKULAM ഹർജി ഫയൽ ചെയ്തു. 04/10/2024 ഇൽ SCNo.02/2023/NIA അനുകൂല വിധി ഉണ്ടായി . വിധി പകർപ്പ് നല്‍കിയിട്ടും സെക്രട്ടറി പെർമിറ്റ് അനുവദിക്കുന്നില്ല . പെർമിറ്റ് വാങ്ങി നല്‍കണം .
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 43
Updated on 2024-11-16 15:28:09
സൈനുദ്ദീന്‍ റ്റി.എസ്. – പെരുവന്താനം ഗ്രാമപഞ്ചായത്ത് പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ ബില്‍ഡിംഗ് പെര്‍മിറ്റിനു വേണ്ടി അപേക്ഷ നല്കി. 16.08.2024 നമ്പര്‍ 400576/BPMC01/general/2024/2101/(1) പ്രകാരം നിരസിച്ചു. ആയതിനെതിരെ Special Court for the Trial of NIA Cases, Ernakulam ഹര്‍ജി ഫയല്‍ ചെയ്തു. 04.10.2024 ല്‍ SC No.02/2023/NIA അനുകൂല വിധി ഉണ്ടായി . വിധി പകര്‍പ്പ് നല്‍കിയിട്ടും സെക്രട്ടറി പെര്‍മിറ്റ് അനുവദിക്കുന്നില്ല. പെര്‍മിറ്റ് വാങ്ങി നല്‍കണം എന്നതാണ് അപേക്ഷയിലെ ആവശ്യം. Court Order In the Special Court For the Trial of NIA Cases, Ernakulam, Crl.M.P. No. 390/2024 in SC No. 02/2023/NIA order dated 04.10.2024. This is an application filed by the 9th accused(Sainudheen T.S., Thavalathil(H), Peruvanthanam) seeking permission to carry out construction in the property under attachment. The petition is allowed. The petitioner is permitted to construct a building/shed in the building and carry out his business, subject to any permission/license required to be obtained from the statutory authorities. However, it is made clear that, in case, the property is found liable to be confiscated after trial, the petitioner shall not be entitiled to the value of any improvement done after the attachment. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ശ്രീ. സൈനുദ്ദീന്‍, താവളത്തില്‍(H), പെരുവന്താനം എന്നയാള്‍ ഒരു കടമുറി പണിയുന്നതിന് പെര്‍മിറ്റിനായി 22.07.2024 ല്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ ടിയാള്‍ PFI യുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നയാളും, NIA കേസില്‍ ജാമ്യത്തില്‍ നില്ക്കുന്നയാളുമായതിനാല് ടിയാള്‍ പ്രസ്താവിച്ചിട്ടുള്ള ഭൂമിയില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിന് തടസ്സമുണ്ടോയെന്ന് 12.08.2024 ല്‍ SC2-2101/2024 നമ്പര്‍ കത്ത് പ്രകാരം കൊച്ചി NIA ഓഫീസിനോട് ആരാഞ്ഞിരുന്നു. എന്നാല്‍ ടിയാന്റെ അപേക്ഷയില്‍ പരാമര്‍ശിച്ചിട്ടുള്ള 597/5-5-1 സര്‍വ്വേ നമ്പര്‍ അറ്റാച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട് NIA കോടതിയില്‍ പെന്‍ഡിംഗ് ഉള്ളതായി NIA ആഫീസില്‍ നിന്നും 13.08.2024 ല്‍ മറുപടി ലഭിച്ചു. ഇക്കാരണത്താല്‍ ടിയാന്റെ അപേക്ഷ പെന്‍ഡിംഗില്‍ വച്ചു. എന്നാല്‍ NIA കോടതിയില്‍ നിന്നും 04.10.2024 ല്‍ SC No.02/2023/NIA നമ്പര്‍ അനുകൂല ഉത്തരവ് ശ്രീ. സൈനുദ്ദീന്‍ ഹാജരാക്കി. ടി കേസില്‍ പഞ്ചായത്ത് കക്ഷി അല്ലാത്തതിനാല്‍, പെര്‍മിറ്റ് നല്കുന്നതില് മറ്റെന്തെങ്കിലും തടസ്സമുണ്ടോയെന്ന് 19.10.2024 ല്‍ SC2-2101/2024 നമ്പര്‍ കത്ത് മുഖേന NIA യോട് ആരാഞ്ഞിരുന്നു. ആയതിന് മറുപടി ഒന്നും ലഭിക്കാതിരുന്നതിനാല്‍ 14.11.2024 ല്‍ ഫോണ്‍ മുഖേന ബന്ധപ്പെട്ടതില്‍ ടി കേസ് കൈകാര്യം ചെയ്തുവരുന്ന ആഫീസര്‍(ഉമേഷ് സി.ഐ. മൈബൈല്‍ നം. 9497715296) ഡല്‍ഹിയില്‍ ആയിരുന്നതിനാല്‍ യഥാസമയം മറുപടി നല്കാന് കഴിഞ്ഞില്ലെന്നും കോടതി വിധിന്യായ പ്രകാരം ടിയാന് പെര്‍മിറ്റ് നല്‍കുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ ടിയാന് പെര്‍മിറ്റ് അനുവദിക്കാന്‍ കഴിയുമെന്നുള്ള വിവരം റിപ്പോര്‍ട്ട് ചെയ്തുകൊള്ളുന്നു. സമിതി തീരുമാനം – 15.11.2024 മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരന് പെര്‍മിറ്റ് നല്‍കുന്നതിനും ടി തീരുമാനം പരാതിക്കാരനെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.