LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PRANAVYA NIVAS KANAD PO EDAYANNUR 670595 KANNUR KERALA
Brief Description on Grievance:
KPBR Rule no: 35(2) - Fire escape staircase is one which is connected to public areas and/or common areas on all floors and leads directly to exterior open space at ground, has at least one side abutting external wall, this side being provided with openable glass or break open glass or fully open and has landing areas accessible from the external side to facilitate rescue operations during an emergency – ടി റൂളിൽ പറഞ്ഞിരിക്കുന്നപ്രകാരം stair ന്റെ open ഭാഗത്തു breakeble glass നൽകിയിട്ടുണ്ട് അടിയന്തര ഘട്ടങ്ങളിൽ പുറമെനിന്നും accessible ആയ രീതിയിലാണ് നിലവിലുള്ളത് return note പ്രകാരം പര്യപ്തമല്ല എന്നാണ് കാണിച്ചിരിക്കുന്നത്. ആയതിൽ ഒരു തീർപ് ഉണ്ടാക്കിതരണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 43
Updated on 2024-11-21 13:12:36
Docket Number:-BPKNR41160000010 (മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് ) 75/11-24 Dt 18/11/2024 മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽ വാർഡ് III ൽ RS No. 41/166 ൽ നിലവിലുള്ള ഗ്രൗണ്ട്, 1st നിലകൾക്ക് മുകളിൽ 2nd ഫ്ലോർ നിർമ്മിച്ചത് ക്രമവൽക്കരിക്കാനുള്ള അപേക്ഷ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചതിൽ KPBR ചട്ടം 35(2)ൽ പറഞ്ഞിരിക്കുന്ന പ്രകാരം സ്റ്റെയറിന്റെ ഓപ്പൺ ഭാഗത്ത് ബ്രേക്കബിൾ ഗ്ലാസ് നല്കി5യിട്ടുണ്ട് . അടിയന്തരഘട്ടങ്ങളിൽ പുറമേ നിന്നും ആക്സസബിൾ ആയ രീതിയിലാണ് നിലവിലുള്ളത്.പഞ്ചായത്തിൽ നിന്നും നൽകിയിട്ടുള്ള റിട്ടേൺ നോട്ട് പ്രകാരം ആയത് പര്യാപ്തമല്ല എന്നാണ് കാണിച്ചിരിക്കുന്നത് എന്നും ആയതിൽ ഒരു തീർപ്പുണ്ടാക്കി തരണമെന്നുമുള്ള ശ്രീ സിതുന്‍ കുമാര്‍ എ. കെ എന്നവരുടെ അപേക്ഷ അദാലത്ത് സമിതി പരിശോധിച്ചതില്‍ ഗ്രാമപഞ്ചായത്തില്‍ ടി ക്രമവല്ക്കെരണ അപേക്ഷ സമര്പ്പി ച്ചിരിക്കുന്നത് ശ്രി . മാക്കുട്ടി സുചിത്രൻ എന്നവരായതിനാല് , തേര്‍ഡ്് പാര്ട്ടിി പരാതി പരിഗണിക്കാന്‍ നിര്വ്വാ ഹമില്ലാത്തതിനാല് ആയത് നിരസിച്ചുകൊണ്ട് കൊണ്ട് തീരുമാനിച്ചു