LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
TC17/1694, Chengallur, Poojapura
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 29
Updated on 2024-11-23 12:58:39
പരാതിയ്ക്ക് ആസ്പദമായ കെട്ടിടത്തിന് 8.5 മീറ്റർ ഉയരമുണ്ടെന്ന് ബോധ്യപ്പെട്ടിടുളളതാണ്. ടി കെട്ടിടത്തിന് KMBR ചട്ടം 26(4) ൽ നിഷ്കർഷിക്കുന്ന പ്രകാരമുളള സെറ്റ് ബാക്ക് ലഭ്യമല്ല. തറ നിരപ്പിൽ നിന്നും 7 മീറ്ററിൽ കൂടുതൽ ഉയരമുളളതിനാൽ നിർമ്മാണം abut ചെയ്തിരിക്കുന്ന ഭാഗത്ത് അയൽ ഭൂവുടമയുടെ consent അനുവദനീയമല്ല. കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഈ വിഷയത്തിൽ ഭേദഗതി വരുന്ന മുറയ്ക്ക് അപേക്ഷകയുടെ ആവശ്യം പരിഗണിച്ച് കെട്ടിടത്തിന് നമ്പർ നൽകുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു.