LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GALAXY TRADE LINKS 9/432,OPP.District court,court road Calicut -673001
Brief Description on Grievance:
സർ , 2020 സെപ്റ്റംബെറിൽ കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റ്റെ കീഴില്‍ നടന്നിരുന്ന ടെൻഡർ ആയിരുന്നു SAFETY MEASURES EQUIPMENT AND UNIFORM FOR SANITATION WORKERS. ഈ ടെൻഡെറില് ഞങ്ങൾ പങ്കെടുക്കുകയും 45000/- രൂപ emd ആയിട്ട് അടക്കുകയും ചെയ്തു . ടെൻഡർ കാലവധിക്ക് ശേഷം ഈ തുക തിരിച്ചു കിട്ടുമെന്നും പറഞ്ഞിരുന്നു . എന്നാൽ ഇതുവരെ ഈ തുക ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ദയവായി ഈ പരാതി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു . എത്രേം പെട്ടന്ന് തുക തിരിച്ചു ലഭിക്കുന്നതിന് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു .
Receipt Number Received from Local Body: