LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GALAXY TRADE LINKS 9/432,OPP.District court,court road Calicut -673001
Brief Description on Grievance:
സർ , 2022 ഫെബ്രുവരിയില്‍ കോഴിക്കോട് കോർപ്പറേഷനിൽ F6/51467/21VGF VEHICLE CHARGES UNIFORM SECURITY MEASURES TO HARITHAKARMASENA എ ന്ന പ്രോജക്റ്റിന്റെ ഭാഗമായി 40000/- രൂപയുടെ emd അടച്ചിരുന്നു. ടെൻഡർ കാലവധിക്കു ശേഷവും ഈ തുക ഞങ്ങള്‍ക്ക് തിരിച്ചു ലഭിച്ചിട്ടില്ല . ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഈ അവസ്ഥയില്‍ ആ തുക ലഭിക്കുന്നത് വളരെ സഹായകരമായിരിക്കും. അതിനാൽ എത്രേം പെട്ടന്ന് തന്നെ ഈ തുക തിരിച്ചു തരണമെന്ന് അപേക്ഷിക്കുന്നു. ഇതോടൊപ്പം എല്ലാ രേഖകളും ഹാജരാക്കുന്നുണ്ട് . ഞങ്ങളുടെ ഈ അപേക്ഷ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു .
Receipt Number Received from Local Body: