LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GALAXY TRADE LINKS 9/432,OPP.District court,court road Calicut -673001
Brief Description on Grievance:
സർ , 2023 ഫെബ്രുവരി മാസം കോഴിക്കോട് കോർപ്പറേഷനിലെ സെക്രട്ടറി നിർവഹണം ചെയ്തിരുന്ന purchase of sanitation equipment എ ന്ന പ്രോജക്റ്റ് മായി ബന്ധപ്പെട്ടു 40 000/- രൂപ emd ആയിട്ടു കോർപ്പറേഷനിൽ കൊടുത്തിരുന്നു . പ്രോജക്റ്റ് കാലാവധിക്കു ശേഷവും ഈ രൂപ ഞങ്ങള്‍ക്ക് തിരിച്ചു ലഭിച്ചിട്ടില്ല . ദയവായി ഈ തുക തിരിച്ചു ലഭിക്കുവാന്‍ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു . ഇതോടൊപ്പം emd കൊടുത്തതിന്റെ പകർപ്പും ബാക്കി വിവരങ്ങളുടെ പകർപ്പും കൂട്ടി ചേർത്ത് വയ്ക്കുന്നുണ്ട് .
Receipt Number Received from Local Body: