LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ANSAR MANZIL, KUTTIKKATTOOR,KOZHIKODE ,
Brief Description on Grievance:
ഷോപ്പിനു ബിൽഡിംഗ് നമ്പർ കിട്ടാൻ വേണ്ടി
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 43
Updated on 2024-11-11 11:57:16
പെരുവയൽ ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ ബി.എൽ - 141/17-18 തിയ്യതി 22/07/2017 നമ്പറായി അനുവദിച്ച പെർമിറ്റ് പുതുക്കി നൽകുന്നതിന് സമർപ്പിച്ച അപേക്ഷയിൽ അസി.എഞ്ചിനീയർ സ്ഥലപരിശോധന നടത്തിയതിൽ പെർമിറ്റ് പ്രകാരം രേഖപ്പെടുത്തിയ പാർക്കിംഗ് ഏരിയയിൽ തറ കെട്ടി അധിക നിർമ്മാണം നടത്തിയതായും, നിലവിലെ ബിൽഡിംഗിനും, റിനവേഷന് അപേക്ഷിച്ചിരിക്കുന്ന അഡീഷണൽ കൺസ്ട്രക്ഷനും പാർക്കിംഗ് ലഭ്യമല്ല എന്നും റിപ്പോർട്ട് ചെയ്തതായും മേൽ വിവരങ്ങൾ വ്യക്തമാക്കി അപേക്ഷകന് കത്ത് നൽകിയെങ്കിലും നാളിതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധികനിർമ്മാണം നടത്തിയ തറ പൊളിച്ചുമാറ്റുകയോ, 200 മീറ്ററിനുള്ളിൽ പാർക്കിംഗ് സ്ഥലം കണ്ടെത്തി നിയമപ്രകാരം അപേക്ഷ നൽകുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു.