LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PAINGOTTU VEEDU CHENGAMANADU P O KOTTARAKKARA (EDEN TRUST HOMES VALLAM KURUMBANNOOR)1
Brief Description on Grievance:
Application for to get building number
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 49
Updated on 2025-01-13 13:51:15
നിലവിലുള്ള സ്ഥിതിയിൽ office കെട്ടിടത്തിന് മുന്നിലുള്ള prayer hall നു 4.5 m front yard ലഭിക്കാത്തതിനാൽ ഈ രണ്ട് കെട്ടിടങ്ങൾ യോജിപ്പിച്ച് ഒറ്റ കെട്ടിടമാക്കിയൽ ഓഫീസ് കെട്ടിടത്തിൻ്റെ പ്രധാന കവാടത്തിൽ നിന്നും 4.5m ൽ കൂടുതൽ ഫ്രണ്ട് യാർഡ് ലഭിക്കുന്നതാണ്. അത്തരത്തിൽ കെട്ടിടത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പുനസമർപ്പിക്കാൻ അപേക്ഷകൻ തയ്യാറാണെന്ന് അറിയിച്ചു. ആയതിനാൽ ടി മാറ്റങ്ങൾ വരുത്തി അപേക്ഷ സമർപ്പിക്കുന്ന മുറക്ക് എത്രയും പെട്ടെന്ന് നമ്പർ നൽകാനുള്ള നടപടി സെക്രട്ടറി സ്വീകരിക്കുവാൻ നിർദേശം നൽകുന്നു.