LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PRESIDENT,INDIAN NATIONAL CONGRESS SEETHATHODU MANDALAM
Brief Description on Grievance:
സീതത്തോട് ഗ്രാമപഞ്ചായത്ത്- അനുമതി വാങ്ങി നിർമ്മാണം ആരംഭിച്ച കോൺഗ്രസ് ഭവൻ നിർമ്മാണം തടസ്സപ്പെടുത്തിയതും, വസ്തുതാ വിരുദ്ധമായി റിപ്പോർട്ടുകൾ തയ്യാറാക്കി പണികൾ തുടർച്ചയായി മുടക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതും സംബന്ധിച്ചുള്ള പരാതി.
Receipt Number Received from Local Body:
Interim Advice made by PTA2 Sub District
Updated by Ramesh K S, Assistant Director
At Meeting No. 44
Updated on 2024-11-30 15:58:16
സ്ഥലപരിശോധന നടത്തുന്നതിന് തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 46
Updated on 2024-12-11 13:01:36
സ്ഥല പരിശോധനയിൽ നിർമ്മാണ പ്രവൃത്തികളിൽ ചട്ടലംഘനങ്ങൾ ഒന്നും തന്നെ ഉളളതായി കാണാൻ കഴിഞ്ഞില്ല. ആയതിനാൽ കെട്ടിട നിർമ്മാണം പുനരാരംഭിക്കുന്നതിന് അനുമതി നൽകേണ്ടതും വിവരം അദാലത്ത് പോർട്ടലിൽ അപ് ലോഡ് ചെയ്യുന്നതിനുമായി ഗ്രമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.
Attachment - Sub District Final Advice:
Escalated made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 47
Updated on 2024-12-20 15:02:56
ജില്ലാ സമിതിയുടെ ആവശ്യപ്രകാരം ഈ അപേക്ഷ ജില്ലാസമിതിക്ക് അയക്കുന്നു.
Final Advice made by Pathanamthitta District
Updated by Ramesh K S, Assistant Director
At Meeting No. 31
Updated on 2025-01-22 12:34:04
Attachment - District Final Advice: