LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VAYIL(H) KELLUR (PO) 4TH MILE .MANANTHAVADY,WAYANAD
Brief Description on Grievance:
എനിക്ക് അനുമതി കിട്ടിയ വീടിന്റെ built up ഏരിയ. 235.09sq. M ആണ്. ഇത് പ്രകാരം 23509/- രൂപയാണ് പെർമിറ്റ് ഫീസ്. അപേക്ഷ ഫീസ്. 1000/- രൂപ. എന്നാൽ എന്റെ സ്ഥലത്തു 187.36sq. M ഏരിയ ഉള്ള ഒരു വീടും കൂടി നിലവിലുണ്ട്.അത് നിലവിലുള്ള കെട്ടിടം ആണ് എന്ന് ബോധിപ്പിച്ചിട്ടും, ആ കെട്ടിടത്തിന്റെ ഏരിയ കൂടി പരിഗണിച്ചിട്ട് സ്ലാബ് കണക്കാക്കി പെർമിറ്റ് ഫീസായി 35264/- രൂപയും അപേക്ഷ ഫീസായി 3000/-രൂപയും പഞ്ചായത്ത് ഈടാക്കിയിട്ടുണ്ട്. ഇത് ഒരു പരാതിയായി എഴുതി പഞ്ചായത്തിൽ സമർപ്പിച്ചു എങ്കിലും പഞ്ചായത്ത് അത് സ്വീകരിക്കുവാൻ പോലും തയ്യാറായില്ല.
Receipt Number Received from Local Body: