LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AJI NIVAS KUREEPUZHA P O PERINAD KOLLAM 691601
Brief Description on Grievance:
സർ എനിക്ക് ഒന്നേകാൽ സെൻ്റ് സ്ഥലമാണ് ഉള്ളത് . ആദ്യം അത് അച്ഛന്റെ പേരിൽ ഇരിക്കവെ ഞാൻ 2020 ൽ വീട് വെച്ചു വീട്ടുനമ്പറിനുവേണ്ടി കുറെ അപേക്ഷ നൽകിയെങ്കിലും ഇതുവരെ ഒന്നും ശരിയായിട്ടില്ല. ഇപ്പോൾ വസ്തു എൻ്റെ പേരിലാണ് വീട്ട് നമ്പർ കിട്ടാത്തതിനാൽ ഓരോ ആവശ്യങ്ങൾക്കും അപേക്ഷ കൊടുക്കാൻ സാധിക്കുന്നില്ല ആയതിനാൽ എത്രയും പെട്ടന്ന് വീട്ട് നമ്പർ നൽകി സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body: