LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
TC 53/1004, SADHANANTHA SADHANAM, PONNUMANGALAM NEMOM P.O.
Brief Description on Grievance:
അനധികൃത കെട്ടിട നിർമ്മാണ പെർമിറ്റ് റദ്ദു ചെയ്യുന്നതിനും ആയതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതും സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 41
Updated on 2024-11-02 21:03:29
അതിർത്തി തർക്കം സംബന്ധിച്ചു പരാതിക്കാരൻ നൽകിയ പരാതി പരിഹരിക്കപ്പെടാതെ സെക്രട്ടറി എതിർകക്ഷിക്ക് കെട്ടിടനിർമ്മാണ അനുമതി നൽകിയതായും വീണ്ടും പരാതി വന്നതിന്റെ അടിസ്ഥാനത്തിൽ കെ. പി.ബി.ആര് 2019 ചട്ടം 16 പ്രകാരം സെക്രട്ടറി പെർമിറ്റ് റദ്ദ് ചെയ്തതായി കാണുന്നു.റവന്യൂ അധികാരികളിൽ നിന്ന് SNDP വക വസ്തുവിന്റെ അതിർത്തി നിർണയിച്ചു കൊണ്ടുള്ള സർവ്വേ സ്കെച്ച് ലഭ്യമാക്കിയതിനു ശേഷം എതിർകക്ഷിയുടെ കെട്ടിട നിർമ്മാണ അനുമതിക്കാനുള്ള അപേക്ഷയിന്മേൽ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 42
Updated on 2024-11-02 21:06:58
അദാലത്ത് തിരുമാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സെക്രട്ടറി സ്വീകരിച്ചിട്ടുണ്ട്. സെക്രട്ടറി അദാലത്ത് തിരുമാനം കക്ഷിയെ അറീച്ചിട്ടുണ്ട്. ആയതിനാല്‍ ഈ പരാതി തീര്‍പ്പാകുന്നു.
Attachment - Sub District Final Advice Verification: