LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Spring field Villas, Thazhe Chovvva, kannur- 670018
Brief Description on Grievance:
Granting building Permit for Villa
Receipt Number Received from Local Body:
Escalated made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 28
Updated on 2024-11-20 15:34:20
അപേക്ഷകന് മുമ്പ് സമർപ്പിച്ച അപേക്ഷ 02/09/2024 തീയ്യതി ചേർന്ന ബഹു.തസ്വഭ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ പരിഗണിച്ചിട്ടുള്ളതും "This petitioner purchased 7 plots out of 19 plots. Hence we cannot assume that he is unaware of the layout permission rule. In fact we should deny building permission to him and insist that he applies for layout permission. We need to put this check in place when we declare our general policy related to this". എന്ന് തീരുമാനം കൈക്കൊണ്ടിട്ടുള്ളതുമാണ്. എന്നാല്‍ വർഷങ്ങള്‍ക്കു മുമ്പ് നിർമ്മാണം നടത്തി(ഡെവലപ്മെന്റ് അനുമതി ഇല്ലാതെ) താമസിച്ചു വരുന്ന 9 ഭവനങ്ങള്‍ നിലനില്‍ക്കുന്ന പ്ലോട്ടുകള്‍ ഉള്‍പ്പടെയുള്ള വസ്തുവിന്റെ ലേ ഔട്ട് അപ്രൂവലിനായാണ് അപേക്ഷ സമർപ്പിക്കേണ്ടുന്നതെന്നതിനാല് ആയതിന്റെ അപ്രായോഗികത കണക്കിലെടുത്ത് KMB Rule 31(1) ല്‍ ഇളവ് അനുവദിക്കുന്നത് പരിഗണിക്കുന്നതിലേക്കായി സംസ്ഥാനതല അദാലത്ത് സമിതിയിലേക്ക് എസ്കലേറ്റ് ചെയ്ത് തീരുമാനിച്ചു.
Attachment - District Escalated: