LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mulamukkil House Perasannur Kuttippuram
Brief Description on Grievance:
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പാസ്സുകള്‍ അനുവദിച്ചു നല്‍കാത്തത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 43
Updated on 2024-11-05 14:18:25
30-10-24ലെ അദാലത്ത് തീരുമാനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പരാതി 4 കുഞ്ഞിമൊയ്തീൻ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പാസ്സുകള്‍ അനുവദിച്ചു നല്‍കാത്തത് സംബന്ധിച്ച പരാതി. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ 11-ാം വാർഡിൽ പേരശ്ശന്നൂർ ദേശത്ത് കുഞ്ഞിമൊയ്തീൻ മുളമുക്കിൽ എന്നവർ വീട് വെക്കുന്നതിന് വേണ്ടി 04-01-2024 ന് കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ അപേക്ഷ കൊടുക്കുകയും 1000 രൂപ ഫയൽ ഫീസ് അടക്കുകയും ചെയ്തു അതിന്റെ അടിസ്ഥാനത്തിൽ ഓഫീസർ സൈറ്റ് സന്ദർശിച്ച് 07-03-2024 ന് 17763 രൂപ പെർമിറ്റ് ഫീസ് അടക്കുകയും ചെയ്തു പെർമിറ്റ് 14/03/2024ന് പെർമീറ്റ്ം വർക്കിംഗ് പെർമിറ്റും ലഭിച്ചു (പെർമിറ്റ് നമ്പർ B4-BA(93005)/2024 14/03/2024) വീട് വെക്കണമെങ്കിൽ മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട് അതിന് വേണ്ടി 03-04-2024 ന് മണ്ണ് കൊണ്ടു പോകുന്നതിന് പാസിന് വേണ്ടി അപേക്ഷ കൊടുത്തു 16/05/2024ന് ഞാൻ വളാഞ്ചേരി ട്രഷറി യിൽ 1,12080 രൂപ (ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തി എൺപത് രൂപ) അടച്ചു എന്നിട്ട് നാളിതു വരെയായി പാസ് അനുവദിച്ചു തന്നിട്ടില്ല. ജിയോളജിയിൽ നിന്ന് പേപ്പർ വരുവാനുണ്ടെന്നാണ് പഞ്ചായത്തിൽ നിന്ന് പറയുന്നത് ഇകാര്യം ജിയോളജി വകുപ്പിൽ അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു പേപ്പർ അയ്ക്കാനില്ല എന്നും ഞങ്ങൾക്ക് ഇതിനെ കുറിച്ച് അറിയില്ല എന്നും ജിയോളജിയിൽ പറയുന്നു. വീട് വെക്കുന്നതിന് വേണ്ടി മണ്ണ് നീക്കം ചെയ്യുന്നതിനുളള പാസ് അനുവദിക്കുന്നതിനാണ് അപേക്ഷ സമർപ്പിച്ചിട്ടുളളത്. മണ്ണ് നിക്കം ചെയ്യുന്നതുമായുള്ള പരാതികൾ സ്ഥിര അദാലത്ത് പരിധിവരുന്നതല്ല. ആയതിനാൽ പരാതിയുടെ വിശദാംശങ്ങൾ അദാലത്തിൽ പരിഗണിക്കുന്നില്ല. എങ്കിലും ഇത് സംബന്ധിച്ച പരാതിക്കാരന്റെ വിഷയം പ്രത്യേകം പരിഗണിക്കുന്നതിനും പഞ്ചായത്തിൽനിന്നും പെർമിറ്റ് അനുവദിച്ച് ട്രഷറിയിൽ 16/05/2024ന് 1,12080 രൂപ അടവാക്കിയിട്ടും മണ്ണ് നീക്കം ചെയ്യുന്നതിന് സെക്രട്ടറി പാസ്സ് അനുവദിക്കാത്ത വിഷയം പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുന്നതിനും വിവരം പരാതിക്കാരനെ രേഖാമുലം അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.