LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHARUVILA PUTHEN VEEDU MANNADIKONAM PAZHUVADI MADAVOOR P O
Brief Description on Grievance:
സാർ , മടവൂർ പഞ്ചായത്തിൽ 9 വാർഡിൽ ആണ് ഞാൻ താമസിക്കുന്നത് 9 വാർഡിൽ സ്ഥിരതമാസകരനായ 9 വീട്ട്കാർക്കും നടന്ന് പോകാൻ വഴി ഇല്ല പലരും അസുഖകാരാണ് ആയതിനാൽ ഒരു പാലം വന്നാൽ മാത്രമെ എല്ലാവർക്കും നടന്ന് പോകാൻ പറ്റു പഞ്ചായത്തിൽ പരാതി കൊടുത്തെങ്കിലും വന്നു തിരകിയില്ല വിളിച്ചതും ഇല്ല ആയതിനാൽ ഞങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ഞങ്ങൾക്ക് പാലം പണിത് തരണമമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body: