LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUNNAMUTTUVILA VEEDU, MUNDELA
Brief Description on Grievance:
FOR OWNERSHIP CERTIFICATE
Receipt Number Received from Local Body:
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 42
Updated on 2024-11-04 13:21:46
അരുവിക്കര ഗ്രാമപഞ്ചായത്തിലെ 4/344-ാം നമ്പർ കെട്ടിടം 02/05/2024-ലെ ശ്രീ.മുഹമ്മദ് ഷാഫിയുടെ അപേക്ഷയിൻമേൽ ശ്രീ.മൊയ്ദീൻകണ്ണ് എന്ന വ്യക്തിയിൽ നിന്നും ശ്രീ.മുഹമ്മദ് ഷാഫി എന്ന വ്യക്തിയുടെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റി നൽകിയിട്ടുള്ളതാണെന്നും ശ്രീ.എം.കെ.ഷഫീക്ക് അദാലത്തിൽ സമർപ്പിച്ച പരാതിയിൽ പരാമർശിക്കുന്ന ടി വിഷയവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളെ സംബന്ധിച്ച് പരാതിക്കാരനായ ശ്രീ.ഷഫീക്ക് അരുവിക്കര ഗ്രാമപഞ്ചായത്തിൽ അറിയിച്ചിട്ടില്ലായെന്നും, ശ്രീ.ഷഫീക്ക് പരാമർശിക്കുന്ന കേസുകളിൽ അരുവിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി കക്ഷി അല്ലാത്തതിനാൽ കേസുകളെ സംബന്ധിക്കുന്ന വിവരങ്ങൾ ഒന്നുംതന്നെ പഞ്ചായത്തിൽ ലഭിച്ചിട്ടില്ലായെന്നും, ശ്രീ.എം.കെ.ഷഫീക്ക് മുൻപ് പഞ്ചായത്തിൽ പരാതികളൊന്നും തന്നെ സമർപ്പിച്ചിട്ടില്ലായെന്ന് ബോധ്യപ്പെട്ടിട്ടുള്ളതിനാൽ ടി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തവും, വിശദവുമായ പരാതി ബന്ധപ്പെട്ട കോടതി രേഖകൾ ഉൾപ്പെടെ അരുവികര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു സമർപ്പിക്കുന്നതിന് കക്ഷിക്ക് നിർദ്ദേശം നൽകുന്നു. അദാലത്ത് തീരുമാനം കക്ഷിയെ അറിയിക്കുന്നതിനും കക്ഷിയിൽ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും അരുവിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ 30/10/2024-ലെ യോഗത്തിൽ ചുമതലപ്പെടുത്തുന്നു.
Attachment - Sub District Final Advice: