LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHERUDUNGAL HO , CHALISSERY PO , MOB NO. 6282316106
Brief Description on Grievance:
വീട്ടു നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:42:00
പരാതിക്കാരനോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-08 12:55:31
ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന മുഹമ്മദ് ചെരുട്ടുങ്ങല് എന്നവര്‍ നല്കിപയ എന്നവര്‍ നല്കിയ നിവേദനം പരിശോധിച്ചു. ടിയാന് മൂന്നര സെന്റ്ി സ്ഥലത്ത് വീട് പണിതു.ആയത് അണ് ഓതറൈസ്ഡ് ബില്‍ഡിം ഗ് നമ്പരായി നല്കി്യതുമാണ്. ആയത് ഓതറൈസ്ഡ് ബില്ഡിം്ഗ് ആക്കി നല്കലണമെന്നാണ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ 2019-ലെ കെട്ടിട നിര്മ്മാ ണ ചട്ടം 26 –ല്‍ 4 പ്രകാരം 2 സൈഡ് അബേര്ട്ട് ചെയ്താല്‍ നമ്പര്‍ നല്കാേവുന്നതാണ്. ശ്രീ. മുഹമ്മദിനോട് 2 വശത്തുള്ള ആളുകളോട് സമ്മതപത്രം വാങ്ങി പ്ലാന്‍ ഗ്രാമപഞ്ചായത്തില്‍ നിര്ദ്ദേ ശിക്കാന് തീരുമാനിച്ചു.രേഖകള്‍ കിട്ടുന്ന മുറയ്ക്ക് നമ്പര്‍ അനുവദിക്കാന്‍ സെക്രട്ടറിയോട് നിര്ദ്ദേ ശിക്കാനും തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-03-07 15:21:52
അദാലത്തിലെ നിർദ്ദേശാനുസരണം 2 വശത്തുള്ള ആളുകളോട് സമ്മതപത്രം വാങ്ങി പ്ലാന്‍ ഗ്രാമപഞ്ചായത്തില്‍ സമർപ്പിക്കുവാൻ 22/01/2024 ലെ 400751/GGGR12/GENERAL/2023/7116(3) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.