LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എരോത്ത്താഴെകുനിയിൽ, ഓർക്കാട്ടേരി, വടകര
Brief Description on Grievance:
നമ്പർ അനുവദിക്കുന്നത്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-09 14:12:31
പരാതിക്കാരന്റെ കൈവശമുളള 2 മുറി പീടികയുടെ മുകൾ നിലയിൽ നിർമ്മിച്ച മുറികൾക്ക് നമ്പർ ലഭിച്ചില്ല എന്നാണ് പരാതി. ആയതിന് കാരണമായി ചില KPBR ചട്ട ലംഘനങ്ങളും, പരാതിക്കാരൻ പറയുന്നുണ്ട്. ഹിയറിംഗിന്റെ ഭാഗമായി പരാതിക്കാരനുമായി നേരിട്ട് സംസാരിച്ചതിൽ മേൽ കെട്ടിടം റഗുലറൈസ് ചെയ്യാനുളള യാതൊരു അപേക്ഷയും നാളിതുവരെ പരാതിക്കാരൻ പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടു. മാത്രവുമല്ല പ്ലാൻ സമർപ്പിക്കകയാണെങ്കിൽ ചില ചട്ടലംഘനങ്ങൾ ഉളളത് കാരണം നമ്പർ ലഭിച്ചേക്കില്ല എന്ന് LBS പറഞ്ഞതുകൊണ്ടാണ് പഞ്ചായത്തില്‍ അപേക്ഷ സമർപ്പിക്കാതെ പരാതി നൽകിയതെന്നും പരാതിക്കാരൻ വിശദീകരിച്ചു. ഈ സാഹചര്യത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കുംവിധം ക്രമവർക്കരണ അപേക്ഷ പഞ്ചായത്തിൽ സമർപ്പിക്കുന്നതിന് പരാതിക്കാരന് നേരിട്ട് നിര്‍ദ്ദേശം നൽകികൊണ്ട് പരാതി തീർപ്പാക്കി.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-13 17:00:45
ചട്ടങ്ങളില്‍ ഇളവ്അനുവദിക്കാന് നിര്വാഹമില്ലഎന്ന് പരാതിക്കാരനെ നേരില്അറിയിച്ചു
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-13 17:05:32
പഞ്ചായത്തിന്റെ ഭാഗത്ത്നിന്നുംനടപടികള് ആവശ്യമില്ലാത്തതിനാല്‍ തീര്‍പ്പാക്കി തീരുമാനിച്ചു.