LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANAGER, GENIUS INTERNATIONAL SCHOOL, MOONNANKKUZHI, KOLERI P.O 673596
Brief Description on Grievance:
we already requested for building fitness, building permit renewal and new building permit. in the adalat only consider fitness matter and we got the fitness certificate. now we kindly request for consider the building permit renewal and new building permit.
Receipt Number Received from Local Body:
Interim Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 42
Updated on 2024-11-11 07:39:59
25.10.2024 വൈകുന്നേരം 3 മണിക്ക് നടന്ന ഓൺലൈൻ അദാലത്ത് യോഗത്തിൽ പരാതിക്കാരൻ അദാലത്ത് കൺവീനറെ കൂടാതെ അംഗങ്ങളായ ശ്രീ സഫീർ, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെപ്യൂട്ടി ടൌണ് പ്ലാനർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി സെക്ഷൻ ക്ലർക്ക് ശ്രീ. ഷൈജു, അസിസ്റ്റൻറ് എഞ്ചിനിയർ ശ്രീ. സുഹൈൽ എന്നിവർ പങ്കടുത്തു. പെർമിറ്റ് പുതുക്കൽ, പുതിയ പെർമിറ്റ് വിഷയം ബഹു മന്ത്രിയുടെ അദാലത്തിൽ പരിഗണിച്ചില്ല എന്ന പരാതിക്കാരൻെറ ആവലാതി ശരിയല്ല. Regarding fitness certificate of Genius international School, moonnankuzhi, affiliation no- 931195 (previous name - Sree Narayan Central School) എന്നതാണ് പഴയ (BPWND21081000007) പരാതി. മാത്രമല്ല CHAIRMAN, GURUDARSHAN CHARITABLE TRUST. MONNANKKUZHI, KOELRI P.O ആണ് പരാതിക്കാരൻ. അനുവദിച്ച പെർമിറ്റ് പ്രകാരം നിർമ്മാണം പൂർത്തീകരിച്ചത് പ്രകാരം സാങ്കേതിക വിഭാഗം പരിശോധനയ്ക്ക് എത്തിയപ്പോൾ അതിൽ കവിഞ്ഞ നിർമ്മാണം നടക്കുന്നത് കണ്ട്അക്കാര്യം ചൂണ്ടിക്കാട്ടി റെഗുലറൈസേഷൻ പ്രൊപ്പോസൽ എത്തിക്കാൻ നിർദ്ദേശിച്ച് തിരികെ പോന്നു എന്നും സമർപ്പിച്ച റഗുലറൈസേഷൻ പ്ലാനിൽ അപാകത കണ്ടതിനാൽ മടക്കി എന്നും ആയത് സമർപ്പണത്തിലാണ് എന്നുമാണ് ഔദ്യോഗികമായി അറിയിച്ചത്. ഓൺലൈൻ പ്രശ്നങ്ങളും റിപ്പോർട്ട് എത്തിക്കാത്തതിനാലും കൃത്യത വരുത്താൻ സാധിച്ചിട്ടില്ല. മുൻ അദാലത്ത് തീരുമാന പ്രകാരം അനുവദിച്ച താത്കാലിക ഫിറ്റ്നസ് വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുന്നില്ല എന്നും, നടത്തിയ അധിക നിർമ്മാണം പരിഗണിക്കാതെ അനുവദിച്ച പെർമിറ്റ് പ്രകാരം നടത്തിയ നിർമ്മാണത്തിന് ഒക്കുപൻസി അനുവദിച്ച് ഫിറ്റ്നസ് നൽകിയാൽ മതി എന്നും പരാതിക്കാരൻ പറഞ്ഞു. ചട്ടങ്ങൾ പ്രകാരം പരാതിക്കാരൻെറ ആവശ്യം പരിഗണിക്കാൻ സാധിക്കാത്തതിനാൽ 2024 ലെ അനധികൃത നിർമ്മാണം ക്രമവത്കരണ ചട്ടങ്ങൾ പ്രകാരം ആവശ്യമായ മാറ്റം വരുത്തി പുതുക്കിയ പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദ്ദേശിച്ചു. എന്നാൽ അനധികൃത നിർമ്മാണം നടന്നതായി സെക്രട്ടറിയും, അനധികൃത നിർമ്മാണം നടത്തിയിട്ടില്ല എന്ന് പരാതിക്കാരനും ഉറച്ച് നിന്നതിൽ 15.11.2024 രാവിലെ 10.30 ന് അദാലത്ത് സമിതി സ്ഥല പരിശോധന നടത്താൻ തീരുമാനിച്ച് തീർപ്പാക്കി.