LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കലൂര്വീട് പുന്നയൂര്‍കുളം .പി ഒ തൃശൂര്‍ ജില്ല
Brief Description on Grievance:
building permit
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 40
Updated on 2024-10-28 15:27:25
മേൽ പരാതി അന്വേഷിച്ചതിൽ പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്തിൽ വാർഡ് 7 ൽ പ്രവർത്തിക്കുന്ന അമൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ സി ബി എസ് ഇ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ക്കൂൾ ആണ്. പ്രസ്തുത സ്ക്കൂളിന് 7/447, 449 , 450,451 എന്നീ നമ്പറുകളിലായി 10 വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങൾക്ക് നികുതി നിർണ്ണയിച്ചതായി കാണുന്നു. നികുതി നിർണ്ണയ റജിസ്റ്ററിലെ കെട്ടിടങ്ങളുടെ വിസ്തൃതിയിൽ കൂടുതൽ നിർമ്മാണം നടത്തിയിട്ടുള്ളതായി കാണുന്നു. കൂടാതെ ചില കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ചിട്ടില്ലാത്തതുമാണ്. KPBR നിലവിൽ വരുന്നതിന് മുൻപ് നിർമ്മിച്ച കെട്ടിടങ്ങൾക്ക് മുകളിൽ കൂടുതൽ നിലകൾ നിർമ്മിച്ചതിന് പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങിക്കുകയാേ ക്രമവൽക്കരിക്കുകയോ ചെയ്തിട്ടില്ല. പ്രസ്തുത കെട്ടിടങ്ങൾ നികുതി നിർണ്ണയ രജിസ്റ്റർ പ്രകാരം പരിശോധിച്ച് അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിനോ ക്രമവൽക്കരിക്കുന്നതിനോ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീർപ്പാക്കുന്നു.