LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nidhinraj R Rajbhavan kakkamoola kalliyoor PO Thiruvanathapuram-695042
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 41
Updated on 2025-05-05 21:20:47
പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥല പരിശോധന നടത്തിയതിൽ അപേക്ഷകൻ്റെ വാണിജ്യ കെട്ടിടം കല്ലിയൂർ - വെള്ളായണി PWD റോഡിൽ നിന്നും കേരളാ പഞ്ചായത്ത് രാജ് ആക്ട് 220 ബി പ്രകാരമുള്ള 3 മീറ്റർ ദൂരപരിധി പാലിക്കുന്നില്ല. നിലവിലുണ്ടായിരുന്ന നമ്പർ ഉള്ള വാണിജ്യ കെട്ടിടത്തിൻ്റെ ചുറ്റും പ്ലോട്ട് മുഴുവനായും വലിയ ഷെഡ് നിർമ്മിച്ചിരിക്കുന്നു. ആയത് KPBR ചട്ടം 23(1) പാലിക്കുന്നില്ല. റോഡിനോട് ചേർന്നുള്ള മേൽക്കൂര പൊളിച്ചു മാറ്റി ചട്ടലംഘനം ഒഴിവാക്കി റിപ്പോർട്ട് ചെയ്യുന്ന മുറക്ക് നമ്പർ അനുവദിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 27
Updated on 2025-05-22 22:12:38
അദാലത്ത് തീരുമാനമനുസരിച്ചുള്ള അറിയിപ്പ് സെക്രട്ടറി പരാതിക്കാരന് നൽകിയിട്ടുണ്ട്.