LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PAYYOOR VALAPPIL HO , THANNEERCODE PO , MOB NO. 7025706171/7025706175
Brief Description on Grievance:
വീട്ടു നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:41:15
പരാതിക്കാരനോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-08 12:44:19
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ 2-ാം വാര്‍ഡില്‍ താമസിക്കുന്ന ശ്രീ. അലി പി.എം, പയ്യൂര്‍ വളപ്പില്‍ എന്നവര്‍ നല്കിയ നിവേദനത്തില്‍ 2 വര്ഷരമായി താന്‍ പണിത കെട്ടിടത്തിന് നമ്പര്‍ ലഭിച്ചിട്ടില്ല എന്നറിയിച്ചിരുന്നു. നേരിട്ട് രേഖകള്‍ പരിശോധിച്ചപ്പോള്‍ ഭൂമി നിലമായാണ് കാണുന്നത്. 2013 ല്‍ നഞ്ച കമ്മിറ്റിയില്‍ നിരസിച്ച അപേക്ഷയാണിത്. തരം മാറ്റലിന് 16.12.2022-ല്‍ സബ് കലക്ടര്ക്ക്ു അപേക്ഷ നല്കി്. നാളിതുവരെ പരിശോധന നടത്തിയിട്ടില്ല എന്ന് അപേക്ഷകന് അറിയിച്ചു, ഭൂമി തരം മാറ്റിയാല്‍ മാത്രമേ നമ്പര്‍ അനുവദിക്കാന്‍ കഴിയുകയുള്ളൂ. അണ് ഓതറൈസ്ഡ് നമ്പര്‍ നല്കുമവാനോ അല്ലെങ്കില്‍ തരം മാറ്റി വരുന്ന മുറയ്ക്ക് നമ്പര്‍ അനുവദിക്കാനോ യോഗം തീരുമാനിച്ചു. അപേക്ഷ പരിശോധനയ്ക്ക് സബ് കളക്ടര്‍ ഓഫീസില്‍ നിന്ന് കൃഷി ഓഫീസര്ക്ക്പ ലഭിച്ചിട്ടുണ്ടെങ്കില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് കൃഷി ഓഫീസര്ക്ക്ശ വിവരം നല്കാകന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി. ടി വിവരം അപേക്ഷകയെ നേരിട്ട് അറിയിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-03-19 16:29:50
അദാലത്തിലെ നിർദ്ദേശാനുസരണം 21/01/2024 ലെ 400751/GGGR12/GENERAL/2023/7052(2) നമ്പർ കത്ത് പ്രകാരം അണ് ഓതറൈസ്ഡ് നമ്പര്‍ ലഭ്യമാകുന്നതിന് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകുകയോ അല്ലെങ്കിൽ ഭൂമി തരം മാറ്റൽ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ആയതുസഹിതം അപേക്ഷ സമർപ്പിക്കുന്നതിനും സെക്രട്ടറി അപേക്ഷകയെ അറിയിച്ചിട്ടുള്ളതിനാലും ഫയൽ തീർപ്പാക്കുന്നു.