LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
M G Kuttappan Nair Mangalattu Building Karakkad PO Via Chengannur Pin689504
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by ALP4 Sub District
Updated by SANTHOSH MATHEW, Internal Vigilance Officer
At Meeting No. 41
Updated on 2024-11-26 10:00:51
വിശദമായി റിപ്പോർട്ട് നൽകുവാൻ സെക്രട്ടറി യ്ക്കു നിർദേശം നൽകി
Final Advice made by ALP4 Sub District
Updated by P P UDAYASIMHAN, INTERNAL VIGILANCE OFFICER
At Meeting No. 42
Updated on 2025-04-30 11:18:33
കെട്ടിട നിര്‍മ്മാണ ചട്ട ലംഘനമുള്ളതു കൊണ്ടാണ് ഒക്യുപ്പന്‍സി നല്‍കാതിരുന്നത് എന്നും നിലവില്‍ ചില അപാകതകള്‍ പരിഹരിച്ചതായും സെക്രട്ടറി അറിയിച്ചു. വശങ്ങളില് സെറ്റ് ബാക്ക് ഇല്ല എന്നും ഒന്നുകില്‍ സെറ്റ് ബാക്ക് വരുന്ന വിധത്തില്‍ കെട്ടിടത്തില്‍ ക്രമീകരണങ്ങള്‍ ചെയ്യുകയോ അല്ലങ്കില്‍ സമീപ ഉടമയുടെ കണ്‍സന്റ് ഹാജരാക്കുകയോ ചെയ്യാന്‍ അപേക്ഷകന് അറിയിപ്പ് നല്കാന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി
Final Advice Verification made by ALP4 Sub District
Updated by P P UDAYASIMHAN, INTERNAL VIGILANCE OFFICER
At Meeting No. 56
Updated on 2025-07-01 13:28:08
സെക്രട്ടറി അപാകത സംബന്ധിച്ച് കത്ത് നല്കിയിട്ടുള്ളതായി അറിയിച്ചു. അപാകത പരിഹരിച്ച് അപേക്ഷ സമര്‍പ്പിക്കാന്‍ പരാതിക്കാരന് നിര്‍ദ്ദേശം നല്കി