LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ward # 9, Kuzhikkattumoola, Thrikkakara Municipality
Brief Description on Grievance:
issuance of Building Permit
Receipt Number Received from Local Body:
Interim Advice made by EKM1 Sub District
Updated by Manikandan C, Internal Vigilance Officer
At Meeting No. 41
Updated on 2024-11-08 13:25:28
ഈ വർഷം ജൂലൈയിൽ 650 Sqft ഒരു നില വാസഗൃഹത്തിൻ്റെ നിർമ്മാണാനുമതിയ്ക്ക് അപേക്ഷ നല്കി. 220 KV ടവർ ലൈനിൽ നിന്നും 14 മീറ്റർ മാത്രമെ Proposed Roof ൽ നിന്ന് അകലമുള്ളു. ടവർ ലൈനിൻ്റെ കീഴിൽ KSEB NOC നല്കുന്നില്ല ഈ കാരണത്താൽ അപേക്ഷ സ്വീകരിക്കാൻ പോലും KSEB തയ്യാറായിട്ടില്ല. നഗരസഭ രേഖകൾ പരിശോധിക്കുന്നതിന് തീരുമാനിച്ചു
Escalated made by EKM1 Sub District
Updated by Manikandan C, Internal Vigilance Officer
At Meeting No. 42
Updated on 2024-12-26 20:50:24
Decison attached
Attachment - Sub District Escalated:
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 32
Updated on 2025-06-27 11:20:24
തൃക്കാക്കര നഗരസഭയിൽ 650 SQ.FT വാസഗൃഹം നിർമ്മിക്കുവാനുള്ള അനുമതിയ്ക്കായി അപേക്ഷ നൽകിയിരുന്നുവെങ്കിലും ടി സ്ഥലത്തിന്റെ അതിർത്തിയിൽ 20 മീറ്റർ ഉയരത്തിലൂടെ 220 KV ടവർ ലൈൻ കടന്നു പോക്കുന്നതിനാൽ കെട്ടിട നിർമ്മാണത്തിനായി KSEB യിൽ നിന്നും NOC ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. ടി പരാതി കരുതലും കൈതാങ്ങും അദാലത്തിൽ പരിഗണിച്ചിരുന്നതും ബഹു. മന്ത്രി ടി പരാതിയിന്മേൽ പരാതിക്കാർക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി KSEB അധികൃതർ അനുമതി ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുള്ളതുമാണെന്ന് സമിതി വിലയിരുത്തി. തീരുമാനം :- KSEB യിൽ നിന്നും സാക്ഷ്യപത്രം ലഭ്യമാക്കുന്ന മുറയ്ക്ക് കെട്ടിടം നിർമ്മിക്കുന്നതിനുള്ള പെർമിറ്റ് നൽകണമെന്ന് തൃക്കാക്കര നഗരസഭ സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.