LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KEEZHATHIL PUTHEN VEEDU EZHIPURAM PARIPPALLY- PIN 691574
Brief Description on Grievance:
അനധികൃത നിര്മ്മാണം - പൊളിച്ച് മാറ്റുന്നതിനുള്ള പരാതി
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 46
Updated on 2024-11-12 15:34:56
അനധികൃതമായി കെട്ടിട നിർമ്മാണം നടത്തിയ കെട്ടിടത്തിൽ ജ്വല്ലറി പ്രവർത്തിപ്പിക്കുന്നു എന്നും .ആയത് നിർത്തിവയ്ക്കുകയും അനധികൃത കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്യണം എന്ന ശ്രീ.ഹംസ എന്ന വ്യക്തിയുടെ പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയതിൽ 271/14/2/2 രണ്ടിൽ പെട്ട വസ്തുവിൽ 1333.74 M2 കെട്ടിട നിർമാണത്തിനുള്ള അനുമതി ശ്രീ രാസപ്പൻ എന്നയാൾക്ക് നൽകിയിരുന്നു നമ്പർ അനുവദിക്കുന്നതിനായി നൽകിയ 24/ 6/ 2018 കംപ്ലീഷൻ പ്ലാനിൽ അപാകത ഉള്ളതായി അറിയിച്ചിട്ടുള്ളതാണ് എന്നാൽ അപാകതകൾ പരിഹരിച്ച് പ്ലാൻ നൽകിയിട്ടില്ല 2/02/2024 കെട്ടിടം അനധികൃത നിർമ്മാണം പൊളിച്ചു മാറ്റുന്നതിന് നോട്ടീസ് നൽകിയപ്പോൾ കെട്ടിടം ക്രമവൽകരിക്കാനുള്ള അപേക്ഷയും ലൈസൻസ് കരസ്ഥമാക്കാനുള്ള സാവകാശം നൽകണമെന്ന് മറുപടി നൽകി. എന്നാൽ ഇതുവരെ ടിയാൻ അപേക്ഷ നൽകിയിട്ടില്ല നിലവിൽ KPBR 2019 RULE 26(4) Provision 6 ,RULE 26(6),RULE 34 ,RULE 29 ,RULE 42,RULE 23(2) , എന്നീ ചട്ട ലംഘനങ്ങൾ നിലനിൽക്കുന്നുണ്ട് ആയതിനാൽ ഈ അപാകതകൾ പരിഹരിച്ചാൽ മാത്രമേ ടി കെട്ടിടത്തിന് നമ്പർ നൽകാൻ കഴിയുകയുള്ളൂ KPBR 2019 RULE 26(4) Provision 6 - കെട്ടിടത്തിൻ്റെ ഉയരം 7 മീറ്ററിൽ കൂടുതൽ Abut ചെയ്യാൻ പറ്റില്ല KPBR 2019 RULE 26(3) -കെട്ടിടത്തിൻ്റെ ഉയരം 10 മീറ്ററിൽ കൂടുകയാണെങ്കിൽ ഒരോ 3 മീറ്റർ ഉയരത്തിനും 50 cm വീതം സെറ്റ് ബാക്ക് പാലിക്കേണ്ടതാണ് KPBR 2019 RULE 34 -ശുചീകരണ സൌകര്യങ്ങൾ നൽകിയിട്ടില്ല KPBR 2019 RULE 29 - പാർക്കിംഗ് സ്ഥലം ഷട്ടർ ഉപയോഗിച്ച് ക്ലോസ് ചെയ്തിട്ടുള്ളതിനാൽ മതിയായ പാർക്കിംഗ് സൌകര്യം ലഭ്യമല്ല KPBR 2019 RULE 42 - ഭിന്നശേഷി ടോയിലറ്റിന് പ്രവേശനം നൽകിയിട്ടില്ല RULE 23(2) - ടി വശത്ത് തെരുവിൻ്റെ വീതി ആരംഭിക്കുന്ന ഭാഗത്താണ് പാർക്കിംഗിലേക്കുള്ള പ്രവേശനം നൽകിയിട്ടുള്ളത് ഇതേ വിഷയം ശ്രീ.രാജേഷ്.വി.എൻ, ദീപ്തി ഭവൻ, പ്ലാക്കാട്, ആദിച്ചനല്ലൂർ എന്ന വ്യക്തി അദാലത്തിൽ സമർപ്പിക്കുകയും മേൽ പരാമർശിച്ച ചട്ട ലംഘനങ്ങൾ ഉള്ളതിനാൽ ജില്ലാ അദാലത്ത് സമിതിയ്ക്ക് പരാതി കൈമാറിയതിൽ ലഭിച്ച റിപ്പോർട്ടിൽ വാണിജ്യ സ്ഥാപനത്തിനുള്ള ലൈസന്സ്് റദ്ദ് ചെയ്യുന്നതിനും അനധികൃത നിര്മ്മാ ണത്തിനെതിരെ ചട്ട പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയ്ക്ക് നിര്ദേർശം നൽകി ഉത്തരവായിട്ടുണ്ട്.. ആയത് പ്രകാരം 15 ദിവസത്തിനകം തുടർ നടപടി സ്വികരിച്ച് നടപടി വിവരം അദാലത്ത് സമിതിയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.
Final Advice Verification made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 47
Updated on 2024-11-12 15:42:40
അദാലത് തീരുമനം നടപ്പാക്കാനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്