LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Fathimas peekandy, Thannada Hajimukku, Chala 670621
Brief Description on Grievance:
Building number reg
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 43
Updated on 2024-11-11 10:29:03
തീരുമാനം : 54/2024 ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് കെട്ടിട നമ്പര്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ബഹു. കേരള മുഖ്യമന്ത്രി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ ചെമ്പിലോട് വില്ലേജില്‍ റി.സ. 38/131 ല്‍പ്പെട്ട സ്ഥലത്ത് 147.83 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹം നിര്‍മ്മിക്കുന്നതിന് 07/05/2019 നു ശ്രീമതി. കെ.കെ. സൗദത്ത്, ഫാത്തിമാസ് പീറ്റക്കണ്ടി, തന്നട എന്നവര്‍ക്ക് പെര്‍മ്മിറ്റ് അനുവദിച്ചിരുന്നു. 156. 98 ച.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ചട്ടം 23(2) പ്രകാരമുള്ള അകലം പാലിക്കാതെയാണ് സൈറ്റില്‍ സെപ്റ്റിക്ക് ടാങ്ക്, വേസ്റ്റ് പിറ്റ് എന്നിവ നിര്‍മ്മിച്ചിരിക്കുന്നതെന്നും ആയത് പരിഹരിക്കണമെന്നും കാണിച്ച് 06/09/2024 നു അപേക്ഷകയ്ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് അപാകതകള്‍ ഇല്ലെന്ന് ഓവര്‍സിയര്‍ അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ 2024 ലെ കേരള പഞ്ചായത്ത് രാജ് കെട്ടിട ( അനധികൃത നിര്‍മ്മാണങ്ങളുടെ ക്രമവല്‍ക്കരണം) ചട്ടങ്ങള്‍ പ്രകാരം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ അപേക്ഷകയോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.