LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kolamthodikayil Earimala Nayarkuzhi
Brief Description on Grievance:
പെന്ഷന് കുടിശിക സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 42
Updated on 2024-10-25 11:57:53
വിധവ പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന പത്മിനി അമ്മ എന്നവർ 09/07/2024 ന് മരണമടഞ്ഞു എന്നും, മരിക്കുന്നതുവരെയുള്ള കുടിശ്ശിക ലഭിക്കണമെന്ന മകൾ ശ്രീമതി. മഞ്ജുളയുടെ പരാതി പരിശോധിച്ചതിൽ 30/08/2024 ന് പത്മിനി അമ്മയുടെ പെൻഷൻ റദ്ദാക്കണമെന്ന് കാണിച്ച് മഞ്ജുള ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകുകയും ആയതിന്റൊ അടിസ്ഥാനത്തിൽ പെൻഷൻ റദ്ദ് ചെയ്തിട്ടുള്ളതുമാണ്. മരണശേഷം അക്കൌണ്ടിൽ വരവ് വന്നിട്ടുള്ള 3200/- രൂപ തിരിച്ചടക്കാൻ വേണ്ടി ഗ്രാമപഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്. 02/05/2018 ലെ എൽ.എസ്.ജി.ഡി 654/ഡി.സി-3/2017 നമ്പർ ഉത്തരവ് പ്രകാരം ക്ഷേമപെൻഷൻ കുടിശ്ശിക ഗുണഭോക്താക്കളുടെ അനന്തരാവകാശികൾക്ക് ലഭിക്കാൻ അർഹതയില്ല എന്ന് ഉത്തരവായതിനാൽ അപേക്ഷകയുടെ പരാതി പ്രകാരം കുടിശ്ശികയായ പെൻഷൻ തുക അനന്തരാവകാശികൾക്ക് നൽകാൻ കഴിയില്ല എന്ന കാര്യം അപേക്ഷകയെ അറിയിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.