LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
President Jamiyyathu Salafiyyeen Committee Paravanna:676502 Malappuram
Brief Description on Grievance:
വെട്ടം പഞ്ചായത്ത് വാർഡ് നമ്പർ :2 , വെട്ടം വില്ലേജ് റി.സ നമ്പർ :189/6A1-19, 189/6B1-9, 23/3B-13 , 23/4-17-ൽ ഉൾപ്പെട്ട 108 ആർ 16 ച.മീ വിസ്തൃതിയുള്ള സ്കൂൾ കോമ്പൗണ്ടിനുള്ളിൽ നിലവിലുള്ള 2 വിദ്യാഭ്യാസ കെട്ടിടങ്ങളോട് ചേർത്ത് അധിക നിർമാണം നടത്തിയത് ക്രമവത്കരിക്കുന്നതിനും ഈ കെട്ടിടങ്ങളിൽ ഒരു കെട്ടിടത്തിൽ രണ്ടാം നിലയിൽ പുതിയ നിർമാണം നടത്തുന്നതിനും പുതിയ ഒരു ആരാധനാലയം(നിസ്കാര പള്ളി)നിർമ്മിക്കുന്നതിനും മലപ്പുറം ടൗൺപ്ലാനിൽ നിന്നും 08/08/2024-ന് കൺകറൻസ്(Order No : LSGD/JD/MPM/1924/2024-PLG1)ലഭിച്ചിരുന്നു. അതുപ്രകാരം വെട്ടം പഞ്ചായത്തിൽ കെട്ടിട നിർമാണ അനുമതിക്കുള്ള അപേക്ഷ 27/03/2024-ന് ഫയൽ നമ്പർ :400918/BFAS01/GPO/2024/2463 ആയി സമർപ്പിച്ചിരുന്നു. അപേക്ഷ പരിശോധിച്ചതിൽ ഇവർ റിപ്പോർട്ട് എഴുതിയിരിക്കുന്നത് നിലവിൽ നമ്പറുള്ള സ്കൂൾ കെട്ടിടത്തിലെ കോണിപ്പടികൾക്ക് റൂൾ പ്രകാരമുള്ള അളവുകളില്ല (Rule:35(1,2))എന്നും ലിഫ്റ്റ് (Rule:42(2))ഇല്ലായെന്നുമാണ്.മാത്രമല്ല നിലവിലുള്ള കെട്ടിടങ്ങളുടെ വിസ്തൃതി പഞ്ചായത്ത് രേഖകളിൽ വ്യതാസമുള്ളതായും പറയുന്നു .ഇതും പറഞ്ഞു നാളിതുവരെയായിട്ടും പെർമിറ്റ് ലഭിച്ചിട്ടില്ല. പക്ഷെ എന്റെ കൈയിൽ നിലവിലുള്ള കെട്ടിടങ്ങൾക്ക് പഞ്ചായത്തിൽ നിന്നും നിയമപരമമായി ലഭിച്ച completion പ്ലാനും കെട്ടിടങ്ങൾക്ക് നമ്പറും ഫിറ്റ്നസുമുണ്ട്. . ഇത് പരിശോദിച്ചു പെർമിറ്റ് ലഭിക്കുന്നതിന് വേണ്ട നടപടികൾ ചെയ്ത് തരണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 44
Updated on 2024-10-28 11:18:55
കൂടുതൽ പരിശോധന ആവശ്യമായതിനാൽ അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 45
Updated on 2024-11-06 20:35:21
തദ്ദേശ അദാലത്തിൽ Bpmpm 60983000024 നമ്പറായി പരാതി നല്കിയിരുന്നതാണ്. നിലവിലുള്ള കെട്ടിടങ്ങളും കൂട്ടിച്ചേർത്ത് കെട്ടിടവും നിർമ്മാണങ്ങളും ക്രമ വത്ക്കരിക്കുന്നതിന് റിവൈസ്ഡ് ലേ ഔട്ട്ർ പ്ലാൻ സമർപ്പിക്കുന്നതിന് അപേക്ഷകനോട് ആവശ്യപ്പെട്ടു കൊണ്ടാണ് തദ്ദേശ അദാലത്തിൽ അപേക്ഷകന് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഒരു അഭിപ്രായം പ്ലാൻ പഞ്ചായത്തിൽ പുന: സമർപ്പിച്ചിട്ടില്ല. പരാതിക്കാരത്ത ലൈസൻസ് എൻജിനീയയും ഇക്കാര്യത്തെപറ്റി സംസാരിച്ചു. റിവൈസ്ഡ് പ്ലാൻ തയ്യാറാക്കി കൊണ്ടിരിക്കുകയാണ് എന്നും ഉടൻ സമർപ്പിക്കുന്നതാണെന്നും അറിയിച്ചു ഫയൽ നമ്പർ S3-2463/24 നമ്പർ അപേക്ഷ അസിസ്റ്റന്റ് എൻജിനീയർ പരിശോധിച്ച് നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചും ജില്ലാ ടൗൺ പ്ലാനറുടെ കൺകറൻസ് പ്രകാരവും revised പ്ലാൻ സമർപ്പിക്കാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു.
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 46
Updated on 2024-11-18 09:42:45
റിവൈസഡ് പ്ലാൻ പഞ്ചായത്തിൽ സമർപ്പിച്ചിട്ടുണ്ട്. തുടർ നടപടികൾ അദാലത്ത് സമിതിയെ അറിയിക്കുക.