LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thaniyathuparakkal, Mongam
Brief Description on Grievance:
എന്റെ മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ എന്റെ പേര് തിരുത്തുന്നതിന് 11/03/2024ല്‍ അപേക്ഷ നല്കി. പക്ഷേ, അപേക്ഷയില്‍ തെറ്റ് ഉണ്ടെങ്കില്‍ അത് തിരുത്താന്‍ പറയുന്നതിന് പകരം ഒരു കാരണവും കാണിക്കാതെ അപേക്ഷ നിരസിച്ചു.
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 42
Updated on 2024-10-25 12:02:38
മറയൂർ ഗ്രാമപഞ്ചായത്തിലെ അഹമ്മദ് സമീർ സുലൈഖ ദമ്പതികൾക്ക് ക്രസന്റ്ല ഹോസ്പിറ്റലിൽ വെച്ച് 10/12/2006 ൽ ജനിച്ച ആൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെെ പേര് ഷമീർ സി.കെ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത പേര് അഹമ്മദ് സമീർ താനിയത്ത് പാറക്കൽ എന്നാക്കി മാറ്റി നൽകുന്നതിനുള്ള അപേക്ഷ സ്കൂൾ രേഖയിൽ പിതാവിന്റെ പേര് ഷമീർ സി.കെ എന്ന് രേഖപ്പെടുത്തിയിരുന്നതിനാൽ മാറ്റി നൽകാൻ കഴിയില്ല എന്നു പറഞ്ഞ് അപേക്ഷ നിരസിച്ചതിനെതിരെയുള്ള പരാതിയാണ് ആദാലത്തിൽ വന്നിരിക്കുന്നത്. നിലവിലുള്ള നിയമം അനുസരിച്ച് പിതാവിന്റെത പേര് മാറ്റാൻ സാധിക്കുന്നുണ്ട്.ആയതിന് വ്യക്തമായ രേഖാപരമായ തെളിവ് ആവശ്യമാണ്. ഈ കാര്യത്തിൽ ഹാജരാക്കിയ എസ്.എസ്.എൽസി ബുക്കിൽ പേര് ഷമീർ സി.കെ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷെ 02/02/2024 ലെ ഗസറ്റ് നോട്ടിഫിക്കേഷൻ ഹാജരാക്കിയതിൽ ഷമീർ സി.കെ എന്നവർ പേര് അഹമ്മദ് സമീർ ടി.പി എന്നാക്കി മാറ്റിയിട്ടുണ്ട്. ഈ കാര്യം രജിസ്ട്രാർ ഒന്നുകൂടി പരിശോധിച്ച് ഒറിജിനൽ രേഖ ഒത്തുനോക്കി പ്രത്യേക പ്രൊസീഡിംഗ്സ് തയ്യാറാക്കി ജനനസർട്ടിഫിക്കറ്റിലെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരമുള്ള മാറ്റം വരുത്തുവാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.