LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുനത്തിൽ, കാരക്കാട് പറമ്പിൽ, മടപ്പള്ളികോളേജ്
Brief Description on Grievance:
നമ്പർ പുനസ്ഥാപിക്കൽ
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 14:48:15
പരാതിയും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണവും പരിശോധിച്ചു.. പരാതിക്കാരിയായ നാരായണി w/o നാരായണന് എന്നയാള്‍ക്കും നാരായണി w/o കുമാരന് എന്നയാള്‍ക്കും കാരക്കാട് പറമ്പില്‍ എന്ന ഒരേ മേല്‍വിലാസത്തില്‍ 2 വീടുകള്‍ അടുത്തടുത്തായി ഉണ്ടായിരുന്നുവെന്നും ആയതില്‍ നാരായണി w/oകുമാരന് എന്നയാളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ വന്നപ്പോള്‍ തെറ്റായി പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള 12/95 നമ്പര്‍ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയതിനാലാണ് പരാതിക്ക് ആസ്പദമായ വിഷയം ഉണ്ടായതെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ 12/95 നമ്പര്‍ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം തെറ്റായി ചേര്ത്തുപോയവരില് നിന്നും മാറ്റി അപേക്ഷകയുടെ പേരിലേക്ക് മാറ്റി കൊടുക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. ഉടമസ്ഥാവകാശം ശരിയായി ചേര്‍ത്തതിന് ശേഷം 7 ദിവസത്തിനുള്ളില്‍ പരാതിക്കാരിക്ക് മറുപടി നല്‍കുന്നതിനും ആയതിന്റെ ഒരു പകര്‍പ്പ് സമിതിയുടെ അടുത്ത സിറ്റിംഗില്‍ ഹാജരാക്കുന്നതിനും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കാന് തീരുമാനി
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-25 16:27:23
പരാതിക്കാരിയുടെ ഉടമസ്ഥാവകാശം പുന:സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിച്ചതായി സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-25 16:27:45
പരാതിക്കാരിയുടെ ഉടമസ്ഥാവകാശം പുന:സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിച്ചതായി സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.