LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
V Lakshmikutyamma Vilakkathala House Irunilamkodu PO Mullukkara-680583
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 42
Updated on 2024-11-06 14:45:18
പഞ്ചായത്തില്‍ നിന്നും ലഭിച്ച പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ട വീടിന് പ്രവൃത്തി പൂര്‍ത്തീകരിച്ചപ്പോള്‍ നമ്പര്‍ അനുവദിക്കുന്നില്ല എന്ന പരാതി പരിശോധിച്ചു. പുറകു വശത്ത് മണ്ണ് വെട്ടി താഴ്ത്തിയിട്ടുളള സ്ഥലത്താണ് പെര്‍മിറ്റ് ലഭിച്ചത് എന്നും അവിടെ മതില് കെട്ടിയാലെ നമ്പര്‍ അനുവദിക്കുകയുളളൂ എന്നും പഞ്ചായത്ത് അറിയിച്ചിട്ടുളളതാണ് എന്നും പരാതിപ്പെട്ടിട്ടുളളതാണ്. പഞ്ചായത്ത് നല്കിയ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ലൈഫ് ഗുണഭോക്താവിന് പെര്‍മിറ്റ് പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ നമ്പര്‍ അനുവദിക്കേണ്ടതും .സുരക്ഷ മതില് സ്വന്തം ഉത്തരവാദിത്തത്തില്‍ നിര്മ്മിക്കുന്നതിന്ന് അപേക്ഷന് നിർദ്ദേശം നൽകേണ്ടതുമാണ്.