LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thrivarna, Chempakamangalam, Veiloor Village, Edackode P O,695104
Brief Description on Grievance:
All My grievances are attached as a document. I am expecting Favourable actions to my Complaints ...
Receipt Number Received from Local Body:
Escalated made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 40
Updated on 2024-10-21 13:07:02
ശ്രീ തൃദീപ്, ഡോക്കെറ്റ് നമ്പര്‍ BPTVPM30271000005 ആയും തദേശ അദാലത്ത് നടന്ന 21-08-2024നു ഡോക്കെറ്റ് നമ്പര്‍ BPTVPM30271000050 ആയും പരാതി നല്കീയീരുന്നു. ഉപജില്ലാ സമതി അംഗകള്‍ നേരിട്ട് സ്ഥല പരിശോധന നടത്തി താഴെ പറയും പ്രകാരം തിരുമാനം എടുത്തിരുന്നു. "പരാതിക്കാരനെ നേരില്‍ കേട്ടതിന്റെയും സ്ഥലപരിശോധന നടത്തിയതിന്റെയും അടിസ്ഥാനത്തില്‍ എതിര്‍കക്ഷിയായ ശ്രീമതി സരളയുടെ വസ്തുവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫ്രൂട്ട്സ് സ്റ്റാള്‍ പൊളിച്ചു നീക്കുന്നതിനും, സമീപത്തായുള്ള ഇറച്ചികടയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കുന്നതിനുമുള്ള നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു. FMB സ്കെച്ചിന് അനുസൃതമായി പ്ലാന്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ശ്രീ.ത്രിദീപിന്റെ ചുറ്റുമതില്‍ നിര്മ്മാണാനുമതിയ്ക്കായുള്ള അപേക്ഷയിന്മേല് നടപടി സ്വീകരിക്കുന്നതിനും, ടി വസ്തുവിന്റെ അതിര്‍ത്തിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഷീറ്റുകളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു." അനേഷണത്തില്‍ പഴക്കട പൊളിച്ചു മാറ്റുന്നതിനെതിരെ എതിര്‍കക്ഷി ബഹു ത.സ്വ.ഭ .സ്ഥാപനത്തിനായുള്ള ട്രിബ്യൂണല്‍ നിന്നും സ്റ്റേ ലഭ്യമായിട്ടുണ്ട് എന്നും കോഴിക്കടയുടെ ഭാഗങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് സെക്രട്ടറി നോട്ടീസ് നല്കി നടപടി സ്വീകരിച്ചു വരുന്നതായും ബോധ്യപെട്ടത്തിന്റെ അടിസ്ഥാനത്തിലും പരസ്യ ബോര്‍ഡ് എതിര്‍കക്ഷിയുടെ വസ്തുവിലാണ് ഉള്ളത് എന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ട്ന്റെ അടിസ്ഥാനത്തിലും ഈ പരാതി തിര്പാക്കിരുന്നു. കക്ഷി വീണ്ടും പരാതി നല്കീട്ടുണ്ട്.ആയതിനാല്‍ ഈ പരാതി ജില്ലാ അദാലത്ത് സമതിയുടെ പരിഗണനക്കായി സമര്പിക്കുന്നതിനു 17/10/2024 ലെ യോഗത്തില്‍ തിരുമാനിച്ചു .
Attachment - Sub District Escalated: