LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
peruvamveettil, chekiad
Brief Description on Grievance:
Regularisation regd.
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 46
Updated on 2024-10-17 18:51:58
നിലവിലുള്ള വാണിജ്യ കെട്ടിടത്തിന്റെ ഓപ്പൺ സ്പേസും പാർക്കിംഗ് ഏരിയയുമായിരുന്ന സ്ഥലത്ത് അധിക നിർമ്മാണം നടത്തി, 139 ചതുരശ്ര മീറ്റര്‍ വിസ്തീർണ്ണത്തിലുള്ള അധികനിർമ്മാണം ക്രമവൽക്കരിക്കുന്നതിനാണ് അപേക്ഷകൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത് . 02.08.22 ൽ സമർപ്പിച്ച അപേക്ഷയില്‍ വളരെയധികം ചട്ടലംഘനങ്ങൾ ഉള്ളതിനാൽ പല ഘട്ടങ്ങളിലായി അപാകത പരിഹരിച്ച് പ്ലാൻ പുന : സമർപ്പിച്ചെങ്കിലും നിലവിൽ ഫയൽ പരിശോധിച്ചതിൽ 2019 ലെ കെ.പി.ബി.ആർ ചട്ടം 4 ടേബിൾ സീരീയൽ നമ്പർ 12 പ്രകാരം 1000 ചതുരശ്ര മീറ്റര്‍ അധിക വിസ്തൃതിയിലുള്ള F കാറ്റഗറിയിൽ വരുന്ന കെട്ടിടങ്ങൾക്ക് ആവശ്യമായ അഗ്നി സുരക്ഷാ വകുപ്പിന്റെ എൻ.ഒ.സി ഇപ്പോഴും ഹാജരാക്കിയിട്ടില്ല എന്ന് ബോധ്യപ്പെട്ടു . ആയത് ഹാജരാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങൾ കെട്ടിടത്തിൽ ഏർപ്പെടുത്തുക പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് ഹിയറിംഗ് സമയത്ത് ഫോണിലൂടെ ബന്ധപ്പെട്ടതിൽ പരാതിക്കാരൻ അറിയിച്ചു. എന്നാൽ ആയതു ഒഴിവാക്കാൻ കഴിയില്ല എന്നും NOC ഹാജരാക്കുന്ന മുറക്ക് ക്രമവൽക്കരണ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്ന കാര്യം പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 47
Updated on 2024-10-24 12:16:01
അദാലത്ത് തീരുമാനം പരാതിക്കാരനെ അറിയിച്ചതിനാല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice Verification: